കെയ്*റോ: സര്*ക്കാരിനെതിരേ കലാപം ശക്തമാവുന്ന ഈജിപ്തില്* വൈസ്പ്രസിഡന്റ് ഉമര്* സുലൈമാന് നേരെ വധശ്രമമെന്ന് റിപ്പോര്*ട്ട്. അദ്ദേഹം വൈസ് പ്രസിഡന്റായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. സംഭവത്തില്* അദ്ദേഹത്തിന്റെ രണ്ട് അംഗരംക്ഷകര്* കൊല്ലപ്പെട്ടു. തലസ്ഥാനമായ കെയ്*റോയില്* വെച്ചായിരുന്നു വധശ്രമം. സ്ഥലത്ത് ഏറെനേരം വെടിവെയ്പ് തുടര്*ന്നു. ഫോക്*സ് ന്യൂസാണ് വധശ്രമമുണ്ടായെന്ന വാര്*ത്ത റിപ്പോര്*ട്ട് ചെയ്തത്. എന്നാല്* സര്*ക്കാര്* വൃത്തങ്ങള്* ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയാറായിട്ടില്ല.
സര്*ക്കാര്* വിരുദ്ധ പ്രക്ഷോഭം തണുപ്പിയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് മന്ത്രിസഭ പിരിച്ചുവിട്ട് രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന ഒമര്* സുലൈമാനെ പ്രസിഡന്റ് ഹുസ്*നി മുബാറക് വൈസ് പ്രസിഡന്റായി നിയമിച്ചത്.
അതേസമയം മുബാറക്കിനോട് ഉടന്* സ്ഥാനമൊഴിയണമെന്ന് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ ആവശ്യപ്പെട്ടു.
Powered By WizardRSS