അടിവസ്ത്രങ്ങള്‍* പൊതുവേ സ്ത്രീകളുടെ ആത്മവിശ്വാസത്തെ ഉയര്*ത്തുമെന്നാണ് പറയാറുള്ളത്. ശരീരത്തിന് യോജിച്ച തരം അടിവസ്ത്രങ്ങള്‍* തിരഞ്ഞെടുക്കുകയെന്നത് പ്രധാനമാണ്. ഇതുപോലെ തന്നെ ഇപ്പോള്‍* ശരീരത്തിന്റെ നിറത്തിനോട് യോജിച്ച നിറത്തിലുള്ള അടിവസ്ത്രങ്ങളും വിപണിയിലെത്തിയിരിക്കുന്നു. മധ്യ ലണ്ടനിലെ പ്രശസ്ത റീടെയില്‍* വില്‍*പനക്കാരായ മാര്‍*ക് ആന്റ് സ്പെന്*സര്* എന്ന കമ്പനിയാണ് ഈ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
ചര്*മ്മത്തിന്റെ നിറം ഏതുമായിക്കൊള്ളട്ടെ അതേ നിറത്തിലുള്ള അടിവസ്ത്രങ്ങള്‍* തങ്ങള്‍* ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഏതാണ് സൈസ്, മോഡല്‍* ഇതെല്ലാം പറഞ്ഞുകൊടുത്താല്‍* ചര്*മ്മത്തിന്റെ നിറത്തിനനുസരിച്ച അടിവസ്ത്രങ്ങള്‍* ലഭിയ്ക്കും.
ഈ അടിവസ്ത്രങ്ങള്‍* ധരിച്ച് മുകളില്‍* വസ്ത്രങ്ങള്‍* ധരിച്ചാല്‍* അടിവസ്ത്രത്തിന്റെ നിഴലുകളൊന്നും കാണില്ലെന്നാണ് കമ്പനിയുടെ വാഗ്ദാനം. അതായത് ശരിയ്ക്കും ചര്*മ്മത്തോട് ചേര്*ന്ന് കിടക്കുമെന്ന് സാരം. ഇവ ഇന്‍*വിസിബിള്‍* ആയിരിക്കുമെന്നാണ് കമ്പനി പറയുന്നത്.
പുറത്തിറങ്ങുന്പോള്‍* വസ്ത്രത്തില്‍* നിന്നും വ്യത്യസ്തമായ നിറത്തിലുള്ള ബ്രാ അറിയാതെ പുറത്തുവരുന്നതു മൂലമുള്ള സ്റ്റൈല്‍* പ്രശ്നങ്ങളും. വസ്ത്രങ്ങള്‍*ക്ക് യോജിച്ച നിറത്തിലുള്ള അടിവസ്ത്രം കിട്ടാതെ വരുന്പോഴുള്ള പ്രശ്നങ്ങളും ഈ പുതിയ ഉല്*പ്പന്നം കൊണ്ട് ഇല്ലാതാക്കാമെന്നാണ് നിര്*മ്മാതാക്കള്* പറയുന്നത്.
മാത്രമല്ല ഇത് ത്വക് പോലെതന്നെ തോന്നിക്കുന്നതിനാല്‍* കൂടുതല്‍* സെക്സിയായിരിക്കുമെന്നും കിടപ്പറയില്‍* ഇത് ഉപയോഗപ്പെടുമെന്നും നിര്*മ്മാതാക്കള്* പറയുന്നു.
കമ്പനിയിലെ ഗവേഷകര്‍* വിവിധ നിറങ്ങളിലുള്ള ഏതാണ്ട് ആയിരത്തോളം സ്ത്രീകളുടെ ത്വക്കിന്റെ നിറം സ്*പെക്ട്രോഫോട്ടോ മീറ്റര്‍* എന്ന ഉപകരണത്തിന്റെ സഹായത്താല്‍* സ്*കാന്‍* ചെയ്ത് എടുത്ത ശേഷം അവ നരവംശശാസ്ത്ര പ്രകാരം മനുഷ്യന്റെ ത്വക്കിന്റെ നിറവുമായി യോജിക്കുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഈ അടിവസ്ത്രങ്ങള്‍* രൂപകല്പന ചെയ്തത്.
32എ കപ്പ് സൈസ് മുതല്‍* 40ഡി കപ്പ് സൈസ് വരെയുള്ള വലിപ്പത്തില്‍* ഇത്തരം ബ്രാകള്‍* ലഭ്യമാണ. വിവിധ അളവുകളിലുള്ള് പാന്റീസുകളും ലബ്യമാണ്. ബ്രായുടെ വില 18 പൗണ്ടും പാന്റീസിന്റെ വില എട്ടു പൗണ്ടും ആണ്.
Powered By WizardRSS