മുംബൈ: ഫെബ്രുവരി ഏഴ് തിങ്കളാഴ്ച ഓഹരി വിപണിയില്* കാര്യമായ ചലനങ്ങള്* ഉണ്ടായില്ല. നിഫ്ടിയും സെന്*സെക്സും ഉയര്*ന്നെങ്കിലും കാര്യമായ ചലനങ്ങളില്ലാതെയായിരുന്നു വിപണി നീങ്ങിയത്.
സെന്*സെക്സ് 18,037.19 (29.04)
നിഫ്ടി 5,396.00 (0.25)ചില രംഗങ്ങളില്* നഷ്ടമുണ്ടാക്കുകയും ചെയ്തു. എന്നാല്* ചില ഓഹരികള്* മെച്ചം ഉണ്ടാക്കി. സുസ്ലോണ്* എനര്*ജി, ഹീറൊ ഹോണ്ട, ഐടിസി, ഡിഎല്*എഫ് തുടങ്ങിയ ഓഹരികളാണ് മൂന്ന് ശതമാനത്തോളം ഉയര്*ന്നത്. എന്നാല്* പഞ്ചാബ് നാഷണല്* ബാങ്ക്, സിപ്ല, റാണ്*ബാക്സി, വിപ്രൊ തുടങ്ങിയ ഓഹരികള്* മൂന്ന് ശതമാനം വരെ നഷ്ടം ഉണ്ടാക്കി.
യൂറോപ്യന്* വിപണി ശക്തമായിരുന്നെങ്കിലും അത് ഇന്ത്യന്* വിപണിയില്* ചലനങ്ങള്* ഉണ്ടാക്കിയില്ല. കഴിഞ്ഞ ദിവസം നാസ്ഡാക്കും മുകളിലേയ്ക്കായിരുന്നു. വരും ദിവസങ്ങളില്* നിഫ്ടി 5370നും 5350നും ഇടയ്ക്കായിരിയ്ക്കുമെന്നാണ് വിദഗ്ദര്* പറയുന്നത്. എന്നാല്* വീണ്ടും നിഫ്ടി താഴോട്ട് പോയേയ്ക്കും.
വികസ്വര വിപണികളില്* നിന്ന് വിദേശ ഫണ്ടുകള്* കഴിഞ്ഞ ആഴ്ച പിന്*വലിച്ച തുക 700 കോടി ഡോളറാണ്. വിദേശ ഫണ്ടുകള്* കാര്യമായി രംഗത്ത് ഇല്ലാത്തതാണ് വിപണി മ്ലാനമായി തുടരുന്നതെന്നാണ് വിലയിരുത്തല്*.
Powered By WizardRSS