പ്രവീണ്* ഔട്ട്; ശ്രീശാന്തിന് സാധ്യത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രവീണ്* ഔട്ട്; ശ്രീശാന്തിന് സാധ്യത

    മുംബൈ: ദക്ഷിണാഫ്രിക്കന്* പര്യടനത്തിനിടെ കൈയ്ക്ക് പരിക്കേറ്റ പേസ് ബൗളര്* പ്രവീണ്* കുമാര്* ലോകകപ്പിന് ഉണ്ടാവില്ലെന്ന് ഉറപ്പായി. പുതിയ സൂചനകളനുസരിച്ച് മലയാളി താരം ശ്രീശാന്ത് ലോകകപ്പ് ടീമിനുള്ള 15അംഗ സ്വക്വാഡില്* എത്തുമെന്നാണ് അറിയുന്നത്. ബാംഗ്ലൂരിലെ നാഷണല്* ക്രിക്കറ്റ് അക്കാദമയില്* ചികിത്സയിലായിരുന്ന പ്രവീണ്* വിദഗ്ധ ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധനകളിലാണ് പ്രവീണിന് ലോകകപ്പില്* കളിയ്ക്കാനാവില്ലെന്ന കാര്യമുറപ്പായത്.

    ശ്രീശാന്തിനൊപ്പം ഇഷാന്ത് ശര്*മ്മയെയും പരിഗണിയ്ക്കുന്നുണ്ട്. എന്നാല്* ഇഷാന്തിന്റെ ഫോമില്ലായ്മസെലക്ടര്*മാരെ അലട്ടുന്നുണ്ട്. അതേ സമയം ധോണിയുടെ താത്പര്യമില്ലായ്മ ശ്രീശാന്തിന്റെ സാധ്യതകളെയും ബാധിയ്ക്കുന്നുണ്ട്.





    Powered By WizardRSS
Working...
X