ദില്ലി: യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്* കോള്* സെന്റര്* ജീവനക്കാരിയായ ഭാര്യയും കാമുകനും ഉള്*പ്പെടെ നാലുപേര്* അറസ്റ്റിലായി. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തില്* ജോലി ചെയ്യുന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എല്*.ഡി. ക്ലര്*ക്കായ നവീന്ദര്* കുമാര്* ആണ് കൊല്ലപ്പെട്ടത്. ഭാര്യ ആരതി, കാമുകന്* റിഷി കുമാര്*(30) പ്രവീണ്*(21), സുമിത് കുമാര്*(21) എന്നിവരാണ് അറസ്റ്റിലായത്.
വീട്ടിലേക്ക് നടന്നുവരുന്ന നവീന്ദറിനെ തൊട്ടടുത്തുവെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയില്* ഇടതുഭാഗത്തായാണ് വെടിയേറ്റത്. നവീന്ദറും ആരതിയും പ്രണയിച്ച് വിവാഹംച ചെയ്തതാണ്. എന്നാല്* ഇപ്പോള്* ഇവര്* തമ്മില്* പൊരുത്തക്കേടുകള്* ഉള്ളതായി പറയപ്പെടുന്നു.
വെടിയൊച്ച കേട്ടിട്ടും വീട്ടില്* നിന്ന് ആരതി താഴെയിറങ്ങി നോക്കാത്തത് പോലീസിന് സംശയം ജനിപ്പിച്ചിരുന്നു. തുടര്*ന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്.
Powered By WizardRSS