സുബ്രഹ്മണ്യപുരത്തിലൂടെ തമിഴില്* പുതിയൊരു തരംഗത്തിന് തുടക്കമിട്ട സംവിധായകന്* ശശികുമാര്* മലയാള സിനിമയില്* മുഖം കാണിയ്ക്കാനൊരുങ്ങുന്നു.പൃഥ്വിരാജിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന മാസ്റ്റേഴ്*സിലൂടെയാണ് ശശികുമാറിന്റെ മോളിവുഡിലെ അരങ്ങേറ്റം. പൃഥ്വിയുടെ സഹപാഠിയുടെ വേഷമാണ് ശശികുമാര്* അഭിനയിക്കുന്നത്.
കോളെജ് പഠനത്തിന് ശേഷം രണ്ട് സുഹൃത്തുക്കള്* വ്യത്യസ്ത വഴികളിലേക്ക് തിരിയുന്നതും പിന്നീട് അവര്* ഒരേ ലക്ഷ്യത്തിന് വേണ്ടി ഒന്നിയ്ക്കുന്നതുമാണ് മാസ്*റ്റേഴ്*സിന്റെ പ്രമേയം. പുതുമയേറിയ പ്രമേയമാണ് തന്നെ ആകര്*ഷിച്ചതെന്ന് ശശികുമാര്* പറയുന്നു.
ഉറ്റസുഹൃത്തും നടനും സംവിധായകനുമായ സമുദ്രക്കനി മലയാളത്തില്* അഭിനയച്ചതിന് പിന്നാലെയാണ് ശശികുമാറും ഇവിടെയെത്തുന്നത്. ശിക്കാറില്* മോഹന്*ലാലിനൊപ്പം അഭിനയിച്ച സമുദ്രക്കനി 'വീണ്ടും കണ്ണൂര്*' എന്ന ചിത്രത്തില്* അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണിപ്പോള്*.
Powered By WizardRSS