മുംബൈ: ഫെബ്രവരി എട്ട് ചൊവ്വാഴ്ച ഓഹരി വിപണി വീണ്ടും താഴോട്ട് പോയി. 261 പോയന്റാണ് സെന്‍*സെക്സില്‍* കുറവുണ്ടായത്. നിഫ്ടി 83 പോയന്റ് കുറഞ്ഞു.സെന്‍*സെക്സ് 17,775.70 (-261.49)
നിഫ്ടി 5,312.55 (-83.45)
ഒന്നര ശതമാനത്തോളം താണ് സെന്‍*സെക്സ് കഴിഞ്ഞ ഏഴ് മാസത്തിലെ താണ നിലയില്‍* എത്തി. ഉയരുന്ന പലിശ നിരക്കും, പണപെരുപ്പവുമാണ് ഇതിന് പ്രധാന കാരണമായത്.
പുഞ്ച് ലായ്ഡിന്റെ ഓഹരി 10 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ഡിസംബറില്‍* അവസാനിച്ച പാദത്തില്‍* കമ്പനി നഷ്ടം ഉണ്ടാക്കിയതാണ് ഈ തകര്*ച്ചയ്ക്ക് കാരണമായത്. വിദേശ ഫണ്ടുകള്‍* വിപണിയില്‍* നിന്ന് വിട്ടു നില്*ക്കുന്നത് തുടരുന്നതും ഈ ഇടിയലിന് കാരണമായി. ജനുവരി മുതല്‍* ഇതുവരെ വിദേശ ഫണ്ടുകള്‍* ഇന്ത്യന്‍* വിപണിയില്‍* നിന്ന് 100 കോടി ഡോളറാണ് പിന്*വലിച്ചത്.
Powered By WizardRSS