അബുദബി: അമിതമായി മദ്യപിച്ച യാത്രക്കാര്* അസ്വസ്ഥതയുണ്ടാക്കിയതിനെത്തുടര്*ന്ന് വിമാനം ലക്ഷ്യത്തിലെത്തും മുമ്പ് ഇറക്കി. അബുദബിയില്* നിന്നും ജക്കാര്*ത്തയിലേയ്ക്ക് പോവുകയായിരുന്നു ഇവൈ എന്ന എത്തിഹാദ് വിമാനമാണ് യാത്രക്കാര്* മദ്യപിച്ച് ശല്യമുണ്ടാക്കിയതിനെത്തുടര്*ന്ന് കൊളമ്പോ ഭണ്ഡാരനായകെ രാജ്യാന്തര വിമാനത്താവളത്തില്* ഇറക്കിയത്.
സൗദി അറേബ്യയില്* നിന്നുള്ള 5 അറബ് വംശജരാണ് വിമാനത്തില്* മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിമാനത്തില്* സൗജന്യമായിക്കിട്ടുന്ന മദ്യം കഴിച്ച് മത്തുപിടിച്ച ഇവര്* സഹയാത്രികരെ മര്*ദ്ദിയ്ക്കുകയും എയര്*ഹോസ്റ്റസുമാരെ കടന്നുപിടിയ്ക്കുകയും ചെയ്തു. ശല്യം സഹിക്കവയ്യാതെ മറ്റുയാത്രക്കാര്* വിമാനം ഇറക്കാന്* ആവശ്യപ്പെടുകയായിരുന്നു.
വിമാനാധികൃതര്* വിവരമറിയിച്ചതിനെ തുടര്*ന്ന് പ്രശ്*നക്കാരായ അറബികളെ പിടിക്കാന്* ശ്രീലങ്കന്* പൊലീസ് വിമാനത്താവളത്തില്* തയ്യാറായി നിന്നിരുന്നു. അഞ്ചുപേരെയും പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്* ഹാജരാക്കി.
പിന്നീട് ഇവരെ ഒരു ലക്ഷം ശ്രീലങ്കന്* രൂപയുടെ ജാമ്യത്തില്* വിട്ടയച്ചു. എന്നാല്* ഇവര്*ക്ക് രാജ്യം വിടാന്* അവകാശമില്ല. ഫെബ്രുവരി 14ന് ഇവര്* വീണ്ടും കോടതിയില്* ഹാജരാകണം. കൊളംബോയില്* നിന്നും മൂന്ന് മണിക്കൂര്* വൈകിയാണ് വിമാനം ജക്കാര്*ത്തയ്ക്ക് പുറപ്പെട്ടത്.
മദ്യപാനത്തിന് കടുത്ത നിരോധനമുള്ള നാടാണ് സൌദി അറേബ്യ അതിനാല്* കുടിച്ച് ബഹളമുണ്ടാക്കിയതിന് കൊളംബോയില്* കഴിയുന്ന ഇവര്* നാട്ടില്* തിരിച്ചെത്തുമ്പോള്* ഇസ്ലാം നിയമം അനുസരിച്ച് ശിക്ഷാനടപടികള്*ക്ക് വിധേയരാകേണ്ടി വരുമെന്നാണ് സൂചന.
Powered By WizardRSS