22 വര്*ഷം മുമ്പ് കേരള മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയര്*ന്നപ്പോള്* സംസ്ഥാനത്തെ പൊലീസ് നേതൃത്വം കൊലയാളിയെ കണ്ടെത്താനും കീഴടക്കാനും നിയോഗിച്ചത് പെരുമാള്* എന്ന സമര്*ഥനായ ഓഫീസറെയായിരുന്നു. ആ ദൗത്യം പെരുമാള്* വിജയകരമായി പൂര്*ത്തിയാക്കുകയും ചെയ്തു. ബോക്*സ് ഓഫീസിലും പെരുമാള്* നായകനായ ആഗസ്റ്റ് 1 തകര്*ത്തോടി. രണ്ട് പതിറ്റാണ്ടിന് ശേഷം അപകടത്തിലായ കരിയര്* രക്ഷിയ്ക്കുന്നതിനായി സംവിധായകന്* ഷാജി കൈലാസ് അഭയം കണ്ടെത്തുന്നതും പെരുമാളില്* തന്നെയാണ്.
ഇത്തവണയും സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഉയര്*ന്ന വധഭീഷണി നേരിടാനാണ് ഷാജിയും തിരക്കഥാകൃത്ത് എസ്എന്* സ്വാമിയും പെരുമാളിനെ നിയോഗിക്കുന്നത്. ആഗസ്റ്റ് 1ലെ കൂള്* ജെന്റില്*മാന്* പൊലീസ് ഓഫീസറെ കൂടുതല്* പക്വതയോടെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നതെന്ന് സംവിധായകന്* പറയുന്നു
സമീപകാലത്തിറങ്ങിയ ഷാജി സിനിമകളെല്ലാം പ്രേക്ഷകര്*ക്ക് അക്ഷരാര്*ത്ഥത്തില്* തലവേദന സൃഷ്ടിയ്ക്കുന്നതായിരുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത ക്യാമറ ഷോട്ടുകള്* ഷാജി സിനിമകളുടെ പതനം വേഗത്തിലാക്കി. സംവിധാനം എന്നതിന് പകരം ഷോട്*സ് എന്നാക്കി മാറ്റിയ ഷാജി പക്ഷേ ആഗസ്റ്റ് 15ല്* ഷോട്ടുകളുടെ ധാരാളിത്തം ഉപയോഗിച്ചിട്ടില്ല. തീര്*ത്തതും മിതത്വമായി എന്നാല്* പഞ്ച് വേണ്ടിടത്ത് അതും കൊടുത്താണ് സിനിമ ചെയ്തിരിയ്ക്കുന്നതെന്ന് സിനിമ വാരികയ്ക്ക് നല്*കിയ അഭിമുഖത്തില്* ഷാജി വിശദീകരിയ്ക്കുന്നു.
സൂപ്പര്* സ്റ്റൈലില്* സെക്രട്ടേറിയറ്റിന് മുന്നിലൂടെയും മറ്റും ബുള്ളറ്റില്* മമ്മൂട്ടി പാഞ്ഞുപോകുന്നത് ആരാധകരെ ഹരം കൊള്ളിയ്ക്കുമെന്നതില്* സംശയമില്ല. ആഗസ്റ്റ് 15ലെ മുഖ്യമന്ത്രിയ്ക്ക് മോഡലായി തിരഞ്ഞെടുത്തത് വിഎസ് അച്യുതാനന്ദനെയാണെന്നും ഷാജി പറയുന്നു. വിഎസിന്റെ ശത്രുക്കള്* ആരാണെന്ന കാര്യം എല്ലാവര്*ക്കുമറിയാം. അവരാണ് ഇവിടെയും വില്ലന്*മാരായി വരുന്നത്. നെടുമുടി വേണുവാണ് മുഖ്യമന്ത്രിയുടെ റോള്* അവതരിപ്പിയ്ക്കുന്നത്. അതേ സമയം സിനിമയിലെ അവസാന അഞ്ച് മിനിറ്റിലാണ് സിനിമയുടെ സസ്*പെന്*സ് നില്*ക്കുന്നതെന്നും അഭിമുഖത്തില്* ഷാജി പറയുന്നുണ്ട്.
Powered By WizardRSS