കേസ് രാഷ്ട്രീയ പകപോക്കല്*; ഗണേഷ് കുമാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കേസ് രാഷ്ട്രീയ പകപോക്കല്*; ഗണേഷ് കുമാര്*

    തിരുവനന്തപുരം: ആര്*ബാലകൃഷ്ണ പിള്ളക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലെന്ന് കെബി ഗണേശ് കുമാര്*. ഒരു വ്യക്തിയോടുള്ള വി.എസ്.അച്യുതാനന്ദന്റെ പക പോക്കലാണിത്. കുറെ കാലഘട്ടങ്ങളിലായുള്ള വിഎസിന്റെ വേട്ടയാടലിന്റെ ഭാഗമാണ് കേസെന്നും ഗണേശ് പറഞ്ഞു. വിധിക്കെതിരെ അപ്പീല്* പോകണമെന്നാണു പാര്*ട്ടിയുടെ ആഗ്രഹം. എന്നാല്* ഇതേ ജഡ്ജിമാര്* കേസ് പരിഗണിക്കുമ്പോള്* അനുകൂല നടപടിയുണ്ടാകുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





    Powered By WizardRSS
Working...
X