ഡിജിപി സിബി മാത്യൂസ് സ്വയം വിരമിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഡിജിപി സിബി മാത്യൂസ് സ്വയം വിരമിച്ചു

    തിരുവനന്തപുരം: സ്വയം വിരമിക്കുന്നതിന് അനുമതി തേടി ഡിജിപി സിബി മാത്യൂസ് നല്*കിയ അപേക്ഷ സര്*ക്കാര്* അംഗീകരിച്ചു.ഒരു വര്*ഷത്തെ സര്*വീസ് ബാക്കി നില്*ക്കേയാണു അദ്ദേഹം വിരമിച്ചത്. രണ്ടാഴ്ച മുന്*പാണ് അദ്ദേഹം വിരമിക്കല്* അപേക്ഷ നല്*കിയത്.

    ഇപ്പോള്* ഫയര്* ആന്*ഡ് റസ്*ക്യൂ കമാന്*ഡന്റ് ജനറല്* ആയിരുന്നു അദ്ദേഹത്തിന് രണ്ടു മാസം മുമ്പാണ് അദ്ദേഹത്തിനു ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്. സ്വയം വിരമിക്കുന്നതിനായി ചീഫ് സെക്രട്ടറി മുഖേന മുഖ്യമന്ത്രിക്ക് അപേക്ഷ നല്*കുകയായിരുന്നു.

    സിബി മാത്യൂസിനെ വിവരാവകാശ കമ്മിഷണര്* ആയി നിയമിക്കുന്നത് സംബന്ധിച്ചു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അഭിപ്രായം ആരാഞ്ഞിരുന്നു.

    ഈ സാഹചര്യത്തിലാണ് അദ്ദേഹം സര്*വീസില്* നിന്നു വിരമിക്കുന്നതിനായി അപേക്ഷ നല്*കിയതെന്നാണു റിപ്പോര്*ട്ട്. അടുത്തയാഴ്ചയോടെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിതനായേക്കുമെന്നാണു സൂചന.





    Powered By WizardRSS
Working...
X