ആപ്പിള്* കുറഞ്ഞ വിലയുള്ള ഐഫോണ്* ഇറക്കാന്* ആലോചിയ്ക്കുന്നതായി വാര്*ത്തകള്*. ഗൂഗിളിന്റെ ആന്*ഡ്രോയിഡ് ഓപ്പറേറ്റിംഗ് സംവിധാനം ഉപയോഗിയ്ക്കുന്ന വിലകുറഞ്ഞ ഫോണുകളെ വിപണിയില്* നേരിടാനായാണ് ഈ നീക്കം.ഇപ്പോഴുള്ള ഐ ഫോണിനേക്കാള്* ചെറുതായിരിയ്ക്കും ഈ പുതിയ ഫോണെന്നാണ് അറിയുന്നത്. ഇപ്പോഴത്തെ ഐ ഫോണിന്റെ മൂന്നിലൊന്ന് വലിപ്പം മാത്രമേ പുതിയ ഫോണിന് ഉണ്ടാവൂ എന്നാണ് ഇതിന്റെ ആദി രൂപം കണ്ട വാര്*ത്താ ലേഖകര്* പറയുന്നത്.
200 ഡോളറില്* താഴെയായിരിയ്ക്കും പുതിയ ഐ ഫോണിന് വില. ജിഎസ്എം, സിഡിഎംഎ എന്നീ രണ്ട് സംവിധാനങ്ങളിലും പ്രവര്*ത്തിയ്ക്കാവുന്ന ഐഫോണ്* നിര്*മ്മിയ്ക്കാനുള്ള പ്രവര്*ത്തനങ്ങളും ആപ്പിളില്* നടക്കുന്നുണ്ടത്രെ.
ഐഫോണ്* 4 ഇതിനകം വിപണിയില്* എത്തിക്കഴിഞ്ഞു. 2011 ല്* വെരിസോണ്* മാത്രം 80 ലക്ഷം ഐഫോണ്* 4 വില്*ക്കുമെന്നാണ് വിപണിയിലെ കണക്ക്.
Powered By WizardRSS