സ്റ്റാര്* സിങ്ങര്*: ഉഷ ഉതുപ്പിനെ പുറത്താക്കി?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്റ്റാര്* സിങ്ങര്*: ഉഷ ഉതുപ്പിനെ പുറത്താക്കി?

    ജനപ്രിയ റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്*സിങ്ങറില്* നിന്നും ചിലര്* ഗൂഡനീക്കങ്ങള്* നടത്തി തന്നെ പുറത്താക്കുകയായിരുന്നുവെന്ന് പ്രശസ്ത പോപ് ഗായിക ഉഷ ഉതുപ്പ്. മലയാള മനോരമ ചാനലിലെ നേരേ ചൊവ്വേ എന്ന പരിപാടിയില്* സംസാരിക്കുമ്പോഴാണ് ഉഷ ഇക്കാര്യം വെളിപ്പെടുത്തിയത്. ഡേറ്റ് സംബന്ധിച്ച് പ്രശ്*നമുണ്ടാക്കിയാണ് മാനേജ്*മെന്റ്ിലെ ചിലര്* തനിക്കെതിരെ കരുനീക്കിയതെന്നും പരിപാടിയില്* നിന്നും പുറത്തുപോന്നതില്* ഒരുപാട് വിഷമിച്ചെന്നും അവര്* പറഞ്ഞു.

    തനിക്കെതിരെ കരുനീക്കിയ ഒരാളുണ്ടെന്ന് പറഞ്ഞ ഉഷ പക്ഷേ അയാളുടെ പേര് പറയാന്* തയ്യാറായില്ല. അതേസമയം താനിനിയും ആ പരിപാടിയില്* വിധികര്*ത്താവായി എത്താനുള്ള സാധ്യത അവര്* തള്ളിക്കളഞ്ഞുമില്ല.

    ഐഡിയ സ്റ്റാര്* സിങര്* മൂലം ഞാന്* ലോകത്തിന്റെ മുഴുവന്* ദീതിയായി. ഷോയില്* നിന്നും മാറിനില്*ക്കേണ്ടിവന്നപ്പോള്* എല്ലാവരും ഒരുപാട് വിഷമം അറിയിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഒരേപോലെയുള്ള റിയാലിറ്റിഷോകള്* ജനങ്ങള്*ക്ക് ബോറടിച്ചുതുടങ്ങി. പരിപാടികളുടെ രീതികള്* മാറ്റണം- അവര്* പറഞ്ഞു.

    മുമ്പ്്് മുംബൈയില്* നടന്ന ഒരു ചടങ്ങില്* അമിതാബ് ബച്ചന്* കയ്യില്* പിടിച്ചപ്പോള്* കൈ മാറ്റിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്* അന്ന് താനും ബച്ചനും വിവാഹം ചെയ്യാന്* തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും. പരസ്യമായി കൈപിടിക്കുന്നത് കണ്ട് ഗോസിപ്പ് ഉണ്ടായാലോ എന്ന് ഭയന്നിട്ടാണ് അന്നങ്ങനെചെയ്തതെന്നും അവര്* പറഞ്ഞു.





    Powered By WizardRSS
Working...
X