കൊച്ചി: ഇടമലയാര്‍* കേസില്‍* സുപ്രീംകോടതി ശിക്ഷിച്ച മുന്‍*മന്ത്രിയും കേരള കോണ്‍*ഗ്രസ്-ബി നേതാവുമായ ആര്*. ബാലകൃഷ്ണ പിള്ള ബുധനാഴ്ച കൊച്ചി പനമ്പിള്ളിനഗറിലെ ഇടമലയാര്‍* പ്രത്യേക കോടതിയില്‍* കീഴടങ്ങും. ചൊവ്വാഴ്ച നബിദിനമായതിനാല്‍* കോടതി അവധിയായതുകൊണ്ട് ബുധനാഴ്ച കോടതിയിലെത്താനാണ് തീരുമാനം.
കീഴടങ്ങള്‍* സംബന്ധിച്ച് അഭിഭാഷകരുമായി ചര്*ച്ചകള്* നടത്തിയ പിള്ള കേസ് സംബന്ധമായ എല്ലാ രേഖകളും ശനിയാഴ്ച കൊച്ചിയില്‍* എത്തിച്ചു. ഇതിന്മേലുള്ള നടപടിക്രമങ്ങള്‍* തിങ്കളാഴ്ച പൂര്*ത്തിയാക്കും.
ബാലകൃഷ്ണപിള്ള കീഴടങ്ങുന്നതോടെ രണ്ടു പതിറ്റാണ്ട് ഒരു കേസിനുവേണ്ടിമാത്രം പ്രവര്*ത്തിച്ച കോടതിയുടെ പ്രവര്*ത്തനങ്ങളും അവസാനിപ്പിക്കാനുള്ള നടപടി തുടങ്ങും. ഈ കേസിനു വേണ്ടി മാത്രം എറണാകുളം മെഡിക്കല്‍* ട്രസ്റ്റ് ആശുപത്രിക്കു സമീപം പ്രവര്*ത്തിച്ചിരുന്ന കോടതി കുറച്ചുകാലം മുന്‍*പ് പനമ്പിള്ളിനഗറിലേക്കു മാറ്റുകയായിരുന്നു.
ഒരു പതിറ്റാണ്ടു മുന്‍*പ് കോടതിമുറിയില്‍* വിധി കേട്ടു ബാലകൃഷ്ണപിള്ള ബോധം കെട്ടുവീണിരുന്നു. ഇതോടെ ഇടമലയാര്‍* കോടതി വാര്*ത്തകളില്* താരമായി.
1999 നവംബര്‍* 10നാണ് ഇടമലയാര്‍* കേസില്‍* ബാലകൃഷ്ണപിള്ള കുറ്റക്കാരനാണെന്നു വിചാരണക്കോടതി വിധിച്ചത്. 1991 മാര്‍*ച്ച് ഒന്നിനാണ് ഈ കോടതി സ്ഥാപിച്ചത്. അഞ്ചുവര്*ഷം കഠിനതടവിനു ശിക്ഷിച്ച കോടതി നാലുവര്*ഷത്തിലധികം കാലം ശിക്ഷയുണ്ടെങ്കില്‍* നേരേ ജയിലിലേക്കു പോകണമെന്നു വിധിച്ചതോടെയാണു ബാലകൃഷ്ണപിള്ള കോടതിമുറിയില്‍* ബോധംകെട്ടു വീണത്.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍* അദ്ദേഹത്തിനു ജാമ്യം കിട്ടുകയും ചെയ്തു. ആര്*. നടരാജനായിരുന്നു പിള്ളയ്ക്ക് ശിക്ഷ വിധിച്ച ജഡ്ജി. അദ്ദേഹം പിന്നീട് പ്രിന്*സിപ്പല്* സെഷന്*സ് ജഡ്ജിയായി.
ഇടമലയാര്‍* കേസില്‍* ഒട്ടേറെ സ്*പെഷല്‍* പ്രോസിക്യൂട്ടര്‍*മാര്‍* വിവിധ സമയങ്ങളില്‍* നിയമിതരായി. എന്നാല്‍*, ഏറ്റവും ഒടുവില്‍* ചുമതലയേറ്റ കല്ലട സുകുമാരന്റെ റിപ്പോര്*ട്ടാണ് പിള്ളയ്ക്കു പ്രതികൂലമായത്.
ഇതിനെതിരേ ഹൈക്കോടതിയില്‍*നിന്ന് അനുകൂലവിധി സമ്പാദിച്ച ബാലകൃഷ്ണപിള്ളയെ വിഎസ് അച്യുതാനന്ദന്* സ്വന്തം നിലയില്‍* പിന്തുടര്*ന്ന് കുടുക്കുകയായിരുന്നു.
Powered By WizardRSS