തൃശൂര്*: ബുദ്ധിജീവി, സാംസ്*കാരിക നായകന്* തുടങ്ങിയ വിളിപ്പേരുകള്* നാണക്കേടുണ്ടാക്കുന്നവയാണെന്ന് ഡോക്ടര്* സുകുമാര്* അഴീക്കോട്. ദിവസത്തില്* നാല് തവണയെങ്കിലും എനിയ്ക്ക് ഈ വാക്കുള്* നാണക്കേടുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിജീവിയെന്നും സാംസ്*കാരിക നായകനെന്നും വിശേഷിപ്പിക്കപ്പെടുന്നതോടെ ഒരാള്* സാധാരണ മനുഷ്യനല്ലെന്ന തോന്നലാണ് ജനങ്ങള്*ക്കിടയില്* ഉണ്ടാക്കുക. അതിന്റെ വിഷമം ഞാനെന്നും അനുഭവിക്കുന്നുണ്ട്- അഴീക്കോട് വ്യക്തമാക്കി.
ശനിയാഴ്ച കോസ്റ്റ് ഫോര്*ഡിന്റെ ആഭിമുഖ്യത്തില്* അയ്യന്തോളില്* നടന്ന കെ.എന്*. രാജ് അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ചര്*ച്ചായോഗം ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം.
കെ.എന്*. രാജ് ജ്ഞാനമാത്രോപജീവിയായിരുന്നു. ആശയത്തിന്റെ നവബീജങ്ങളായിരുന്നു അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്. വെയിലും വെള്ളവും നല്*കി അതിനെ വളര്*ത്താന്* അധികപേരുണ്ടായില്ല- അഴിക്കോട് പറഞ്ഞു.
ഇങ്ങനെയുള്ളവരെ സ്മരിക്കാന്* സര്*ക്കാറുകളെയോ അക്കാദമികളെയോ ആശ്രയിക്കരുത്. സ്വതന്ത്രചിന്തയെ പരിരക്ഷിക്കാന്* സര്*ക്കാറിന്റെ തണലില്ലാത്ത സ്വതന്ത്ര സ്ഥാപനങ്ങള്* തയാറാകണമെന്ന് അഴീക്കോട് പറഞ്ഞു.
Powered By WizardRSS