വിഎസ് പലതും ആവശ്യപ്പെട്ടിരുന?? ?നു പിള്ള

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസ് പലതും ആവശ്യപ്പെട്ടിരുന?? ?നു പിള്ള

    തിരുവനന്തപുരം: താന്* എല്*ഡിഎഫ് മന്ത്രിസഭയില്* അംഗമായിരിക്കേ പലതും അവിഹിതമായി ചെയ്യാന്* വി.എസ്. അച്യുതാനന്ദന്* ആവശ്യപ്പെട്ടിരുന്നു എന്ന് ആര്*. ബാലകൃഷ്ണപിള്ള. അക്കാര്യങ്ങളൊന്നും ചെയ്യാത്തതിന് വിഎസിന് തന്നോട് പകയാണെന്നും പിള്ള പറഞ്ഞു. ഒരു ചാനലിന് നല്*കിയ അഭിമുഖത്തിലാണ് പിള്ള ഇക്കാര്യം പറഞ്ഞത്.

    മുന്നണി വിട്ട് കെ കരുണാകരനോടൊപ്പം ചേര്*ന്നതിനും വി.എസ്. അച്യുതാനന്ദന് പകയുണ്ട്. ഇതാണ് ഇടമലയാര്* കേസിന് ആധാരമെന്ന് ബാലകൃഷ്ണപിള്ള പറയുന്നു. വി.എസ് അച്യുതാനന്ദന്റെ കാലത്തും പലതും അവിഹിതമായി നടന്നിട്ടുണ്ട്. അതൊക്കെ പുറത്തുവരും- ബാലകൃഷ്ണപിള്ള പറഞ്ഞു.

    1980ല്* മന്ത്രിയായിരിക്കെ വൈദ്യുതബോര്*ഡിന് നഷ്ടമുണ്ടാക്കിയിരുന്ന ആര്*ബിട്രേഷന്* സമ്പ്രദായം നിറുത്തലാക്കുന്നതിന് വി.എസ്. അച്യുതാനന്ദന്* എതിരായിരുന്നു. ഇത് മാത്രമല്ല പലതും തെറ്റായ മാര്*ഗത്തിലൂടെ ചെയ്യാന്* ആവശ്യപ്പെട്ടു. ഞാന്* അതിന് വഴങ്ങിയില്ല.






    Powered By WizardRSS
Working...
X