ദില്ലി: ബാര്* ലൈസന്*സ് കേസില്* സുപ്രീംകോടതി ജഡ്ജിമാര്* ലക്ഷങ്ങള്* കൈക്കൂലി വാങ്ങിയെന്ന കെ. സുധാകരന്* എം.പിയുടെ പരസ്യപ്രസ്താവനയ്*ക്കെതിരെ അഭിഭാഷകര്* കോടതിയലക്ഷ്യഹര്*ജി നല്*കും. ആര്*. ബാലകൃഷ്ണപ്പിള്ളക്കെതിരായ കോടതിവിധിയെത്തുടര്*ന്ന് കൊട്ടാരക്കരയില്* നടന്ന പൊതുയോഗത്തില്* പങ്കെടുത്ത ജനപ്രതിനിധികളെ കക്ഷിചേര്*ത്ത് സുപ്രീം കോടതിയെ സമീപിക്കാനാണ് ഒരുസംഘം അഭിഭാഷകര്* തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള നടപടികള്* തുടങ്ങിക്കഴിഞ്ഞു.
കോടതിയലക്ഷ്യത്തിനു പുറമെ, ഇന്ത്യന്* ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും സുധാകരന്* ലംഘിച്ചിട്ടുണ്ടെന്ന് നിയമവൃത്തങ്ങള്* പറയുന്നു. കുറ്റം ചെയ്യുന്നതു കണ്ടുനിന്നുവെന്നത് അതില്* പങ്കാളിയാകുന്നതിനു തുല്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൈക്കൂലി നല്*കുന്നത് കാണാന്* താന്* മനപൂര്*വ്വം പോയെന്ന സുധാകരന്റെ പ്രസ്താവനയും ഗുരുതരമാണെന്ന് അഭിഭാഷകര്* പറയുന്നു. ജനപ്രതിനിധിയെന്ന നിലയില്* ഭരണഘടനാസ്ഥാപനങ്ങളെ ഇകഴ്ത്തിക്കാട്ടുകയാണ് സുധാകരന്* ചെയ്തിരിക്കുന്നതെന്നാണ് ഇവരുടെ പക്ഷം്.
കോടതി വിധിക്കെതിരെ റിവ്യൂഹര്*ജി നല്*കാമെന്നിരിക്കെ പൊതുയോഗം വിളിച്ചുകൂട്ടുകയും ആ യോഗത്തില്* ജഡ്ജിമാര്*ക്കെതിരെ ആരോപണമുന്നയിക്കുകയും ചെയ്തതിനെയും ചോദ്യം ചെയ്യും.
കൊട്ടാരക്കരയിലെ യോഗത്തില്* പങ്കെടുത്ത ജനപ്രതിനിധികളും ഇക്കാര്യത്തില്* തുല്യ പങ്കാളികളാണെന്ന് അഭിഭാഷകര്* പറയുന്നു.
Powered By WizardRSS