തിരുവനന്തപുരം: സുപ്രീം കോടതി ജഡ്ജി ബാര്* ഉടമകളില്* നിന്നും കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന തന്റെ പരാമര്*ശത്തില്* ഉറച്ചുനില്*ക്കുന്നുവെന്ന് കെ സുധാകരന്* എംപി. ഈ പരാമര്*ശത്തിനെതിരെ എന്തു നടപടിയുണ്ടായാലും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരന്റെ പ്രസ്താവനയ്*ക്കെതിരെ സുപ്രീം കോടതി അഭിഭാഷകര്* കോടതിയലക്ഷ്യ ഹര്*ജി നല്*കാന്* തീരുമാനിച്ച വാര്*ത്തയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്*്.
ഈ പ്രശ്*നത്തില്* സ്വന്തം മനഃസാക്ഷിയാണു സാക്ഷി. പറഞ്ഞ കാര്യങ്ങള്* പറയേണ്ടിടത്തു പറയാന്* തയാറാണ്. തെളിവുകള്* ആവശ്യമായി വരുമ്പോള്* ഹാജരാക്കും.
എന്റെ തിരഞ്ഞെടുപ്പു കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ച് അഴിമതിക്കാരാണെന്ന ആക്ഷേപം അന്വേഷിച്ച സാഹചര്യത്തിലാണു കൈക്കൂലി വാങ്ങുന്നതിനു ദൃക്*സാക്ഷിയായത്- അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി റദ്ദാക്കിയ 21 ബാര്* ലൈസന്*സുകള്* പുനഃസ്ഥാപിക്കാന്* സുപ്രീം കോടതി ജഡ്ജിക്കു ബാര്* ഉടമകള്* 36 ലക്ഷം രൂപ കൈക്കൂലി നല്*കിയെന്നു സുധാകരന്* കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്* പറഞ്ഞിരുന്നു.
ഇടമലയാര്* കേസില്* സുപ്രീം കോടതി ശിക്ഷിച്ച കേരള കോണ്*ഗ്രസ് നേതാവ് ആര്*. ബാലകൃഷ്ണ പിള്ളയ്ക്കു നല്*കിയ സ്വീകരണ യോഗത്തിലാണു സുധാകരന്* വിവാദ പ്രസ്താവന നടത്തിയത്.
Powered By WizardRSS