ജെഎന്*യു സെക്*സ് ടേപ്പ്: അന്വേഷണം തുടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജെഎന്*യു സെക്*സ് ടേപ്പ്: അന്വേഷണം തുടങ്ങി

    ദില്ലി: ജവാഹര്*ലാല്* നെഹ്*റു സര്*വകലാശാലയിലെ വിദ്യാര്*ഥികള്* ഉള്*പ്പെട്ട അശ്*ളീല വിഡിയോ ടേപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംവത്തില്* സര്*വ്വകലാശാലാ ചീഫ് പ്രൊട്ടക്ടര്* എച്ച് ബി ബൊഹിന്ദറിന്റെ നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തിന്റെ പ്രഥമവിവര റിപ്പോര്*ട്ട് അധികൃതര്* പൊലീസിന് നല്*കിയിട്ടുണ്ട്. ഇതിന്മേലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സര്*വ്വകലാശാലാ അധികൃതര്* ഇക്കാര്യത്തില്* ഉടന്* തന്നെ പൊലീസില്* പരാതി നല്*കും.

    സംഭവത്തിന്റെ ക്രിമിനല്* സ്വഭാവം എന്താണെന്നതുസംബന്ധിച്ച് കൂടുതല്* അന്വേഷിച്ചശേഷമായിരിക്കും നടപടിയെന്ന് ദില്ലി പൊലീസ് പറഞ്ഞു. മാത്രമല്ല ചിത്രീകരണത്തിനായി ഉപയോഗിച്ച ക്യാമറയും കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

    ബൊഹീന്ദറിന്റെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം വൈസ് ചാന്*സലര്*ക്കു റിപ്പോര്*ട്ട് സമര്*പ്പിച്ചിരുന്നു. ഈ റിപ്പോര്*ട്ടാണ് പൊലീസിനും നല്*കിയിരിക്കുന്നത്.

    പെണ്*കുട്ടിയെ ബ്*ളാക്ക്*മെയില്* ചെയ്തു പണം ആവശ്യപ്പെടാനാണ് വിഡിയോയില്* ചിത്രീകരിച്ചതെന്നു പ്രോക്ടറുടെ അന്വേഷണ റിപ്പോര്*ട്ടില്* പറയുന്നു.

    ദൃശ്യങ്ങള്* പകര്*ത്തുന്നതിനെക്കുറിച്ചു പെണ്*കുട്ടിക്ക് അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ ഏപ്രിലില്* ചിത്രീകരിച്ച വിഡിയോ ക്*ളിപ്പിങ് ഏതാനും ആഴ്ച മുന്*പാണ് വ്യാപകമായി പ്രചരിച്ചത്- റിപ്പോര്*ട്ടില്* പറയുന്നു.

    സ്വന്തം നിലയ്ക്കുള്ള അന്വേഷണം പൂര്*ത്തിയായ ശേഷം പൊലീസില്* അറിയിക്കുകയെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സംഭവം റിപ്പോര്*ട്ട് ചെയ്യപ്പെട്ട ഉടന്* പൊലീസില്* പരാതി നല്*കാതിരുന്നതെന്ന് സര്*വ്വകലാശാല അധികൃതര്* പറയുന്നു.

    ഇതിനിടെ സെക്*സ് ടേപ്പുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്*ഥികളെ സര്*വ്വകലാശാലയില്* നിന്നും പുറത്താക്കിയിട്ടുണ്ട്. ഇതില്* ഒരാള്* ടേപ്പിലുള്ളയാളാണെന്നും മറ്റേയാളാണ് ടേപ്പ് പരസ്യമാക്കിയതെന്നും സര്*വ്വകലാശാലാ അധികൃതര്* പറഞ്ഞു. മറ്റൊരു വിദ്യാര്*ഥിയെ അധികൃതര്* തല്*ക്കാലം സസ്*പെന്റ് ചെയ്തിരിക്കുകയാണ്. ഈ വിദ്യാര്*ഥിയാണ് ടേപ്പിലുള്ള വിദ്യാര്*ഥികള്*ക്ക് സന്ധിക്കാനായി ഹോസ്റ്റല്* മുറി ഒഴിഞ്ഞുകൊടുത്തത്.





    Powered By WizardRSS
Working...
X