രജനി സിനിമയില്‍* ഉണ്ടെന്നും ഇല്ലെന്നും പറയുന്നത് തന്നെ ഇന്നൊരു സ്*റ്റൈലാണ്. വാര്*ത്തയിലെ താരമാവാനുള്ള എളുപ്പവഴിയാണിത്. തെന്നിന്ത്യയിലെ മാത്രമല്ല ബോളിവുഡിലെ ഗ്ലാമര്‍* ഗേള്‍*സിനും ഈ ഐഡിയ അറിയാം. പുതിയ രജനി സിനിമ പ്രഖ്യാപിച്ചാല്‍* അതിനെപ്പറ്റി പല അഭ്യൂഹങ്ങളും ഉയരുക പതിവാണ്. അതാണ് നടിമാര്‍* മുതലാക്കാറ്. രജനിയെ നായകനാക്കി കെഎസ് രവികുമാര്‍* റാണ എന്ന പ്രൊജക്ട് പ്രഖ്യാപിച്ചപ്പോഴും കാര്യങ്ങള്‍* വ്യത്യസ്തമല്ല.
ദീപിക പദുകോണ്‍* അതില്‍* നായികയാവുമെന്ന് ആദ്യം റിപ്പോര്*ട്ടുകള്* വന്നു. പിന്നാലെ ത്രിഷ. ഇപ്പോഴിതാ അസിനും സിനിമയിലുണ്ടാവുമെന്ന് പറയപ്പെടുന്നു.
രവികുമാറിന്റെ ഗുഡ്ബുക്കില്‍* നേരത്തെ ഇടംപിടിച്ച താരമാണ് അസിന്*. രവിയുടെ ദശാവതാരം, വാരലരു എന്നീ സിനിമകളിലും അസിന്* അഭിനയിച്ചിരുന്നു.
തമിഴിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമെന്നതാണ് അസിനെ പരിഗണിയ്ക്കാന്‍* കാരണമായി പറയപ്പെടുന്നത്. ഗജിനിയിലൂടെ അമീറിന്റെ നായികയായി ബോളിവുഡില്‍* അരങ്ങേറിയ അസിന്* കാവലാനിലൂടെ തമിഴില്‍* ശക്തമായ തിരിച്ചുവരവും നടത്തിയിരുന്നു.
Powered By WizardRSS