ഓഹരി വിപണിയില്* വന്* കയറ്റം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓഹരി വിപണിയില്* വന്* കയറ്റം

    മുംബൈ: ഫെബ്രവരി 14 തിങ്കളാഴ്ച വിപണിയില്* വന്* കയറ്റമാണ് ദൃശ്യമായത്. ഓട്ടോ, മെറ്റല്*, കാപ്പിറ്റല്* ഗുഡ്സ് കമ്പനികളൊക്കെ വന്* ഉയര്*ച്ചയാണ് കാണിച്ചത്. സെന്*സെക്സ് 2.67 ശതമാനവും നിഫ്ടി 2.75 ശതമാനവുമാണ് കയറിയത്.

    സെന്*സെക്സ് 18,202.20 (473.59)
    നിഫ്ടി 5,456.00 (146.00)
    ജെ പി അസോസിയേറ്റ്സ്, എല്* ആന്*ഡ് ടി, ടാറ്റ മോട്ടോര്*സ് തുടങ്ങിയ ഓഹരികള്* അഞ്ച് ശതമാനമാണ് തിങ്കളാഴ്ച കയറിയത്. ഏഷ്യന്* വിപണികള്* ഒക്കെ തന്നെ മുകളിലേയ്ക്കായിരുന്നത് ഇന്ത്യന്* വിപണികളേയും സഹായിച്ചു. ജപ്പാന്*, ചൈന വിപണികള്* ഒക്കെ കയറ്റത്തിലായിരുന്നു. ഇന്ത്യന്* സമയം ഉച്ചയോടെ തുറന്ന യൂറോപ്യന്* വിപണികളും കയറ്റത്തിലായിരുന്നു. ബോംബെ ഓഹരി വിപണിയില്* കച്ചവടം നടന്ന 3003 ഓഹരികളില്* 2385 ഓഹരികളും കയറ്റത്തിലായിരുന്നു.





    Powered By WizardRSS
Working...
X