വാഷിംഗ്ടണ്‍*: അമേരിക്കയില്‍* അറുപത്തിയൊന്നുകാരി ചെറുമകന് ജന്മം നല്*കി. യുഎസിലെ ചിക്കാഗോയിലാണ് ഈ അപൂര്*വ പ്രസവം നടന്നത്.മകള്‍*ക്ക് വേണ്ടി ക്രിസ്റ്റീന്‍* കേസി എന്ന സ്ത്രീയാണ് പേരക്കുട്ടിയെ പ്രസവിച്ചത്. സിസേറിയനിലൂടെയായിരുന്നു കുഞ്ഞ് ജനിച്ചത്. അമ്മൂമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.കുഞ്ഞുങ്ങളെ പ്രസവിക്കാന്‍* കഴിയാത്ത മകള്‍* സാറാ കേണലിന്റെ ദുഃഖമകറ്റാനാണ് വാടക ഗര്‍*ഭപാത്രം എന്ന ആശയം കെസിയുടെ മനസിലുയര്*ന്നുവന്നത്. ഇതിനായി പലരെയും സമീപിച്ചെങ്കിലും അതൊന്നും ശരിയായില്ല. ഒടുവില്‍* കേസി തന്നെ വാടക അമ്മയാവുകയായിരുന്നു. മകളും സാറയുടെ ഭര്*ത്താവ് ബില്ലിനും ഇക്കാര്യത്തില്‍* എതിര്*പ്പുണ്ടായില്ല.
മൂന്നു മക്കളുള്ള കേസി മുപ്പതുവര്*ഷം മുമ്പാണ് അവസാനമായി പ്രസവിച്ചത്. മകളെ സഹായിക്കാനായതിനാല്‍* തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഈ അമ്മൂമ്മ പറയുന്നു.
പ്രായം അറുപതു കഴിഞ്ഞതിനാല്‍* ഒട്ടേറെ പരിശോധനകള്‍*ക്ക് ശേഷമാണ് ഡോക്ടര്‍*മാര്‍* ഇതിന് സമ്മതം മൂളിയത്. ഗര്‍*ഭധാരണകാലത്തും ഡോക്ടര്‍*മാര്‍* നിരന്തരം നിരീക്ഷിച്ചിരുന്നു.
2004ല്‍* വന്ധ്യനിവാരണ ചികിത്സയിലൂടെ സാറ ഗര്‍*ഭം ധരിച്ചെങ്കിലും അത് അലസിപ്പോയിരുന്നു.
Powered By WizardRSS