ദില്ലി: നിതാരി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി സുരേന്ദര്‍* കോഹ്*ലിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. നിതാരി കൂട്ടക്കൊലയില്‍*പ്പെട്ട റിംപ ഹല്*ദാറിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. കോഹ്*ലി കുട്ടികളെ കൊലപ്പെടുത്തിയ രീതി പ്രാകൃതവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു.അതേസമയം കേസില്‍* ബിസിനസുകാരന്* മൊനീന്ദര്‍* സിംഗ് പാന്ഥറിനെ അലഹബാദ് ഹൈക്കോടതി വെറുതെവിട്ട നടപടി ചോദ്യം ചെയ്ത് സി.ബി.ഐ സമര്*പ്പിച്ച അപ്പീലില്‍* സുപ്രീംകോടതി വിധി പറഞ്ഞില്ല. ഈ കേസില്‍* വിധി പ്രഖ്യാപിക്കുന്നത് പാന്ഥറിനെതിരെയുള്ള മറ്റു കേസുകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണിത്.
റിംപ ഹല്*ദാര്‍* കേസില്‍* 2009 ഫെബ്രുവരിയിലാണ് സി.ബി.ഐ പ്രത്യേക കോടതി സുരേന്ദ്ര കോഹ്ലിയ്ക്ക് വധശിക്ഷ വിധിച്ചത്.
Powered By WizardRSS
റിംപ ഹല്*ദാര്‍* കേസില്‍* 2009 ഫെബ്രുവരിയിലാണ് സി.ബി.ഐ പ്രത്യേക കോടതി സുരേന്ദ്ര കോഹ്ലിയ്ക്ക് വധശിക്ഷ വിധിച്ചത്.
Powered By WizardRSS

