സുധാകരനെതിരെ കേസെടുത്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സുധാകരനെതിരെ കേസെടുത്തു

    തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് കണ്ടെന്ന വിവാദ വെളിപ്പെടുത്തല്* നടത്തിയ കോണ്*ഗ്രസ് എംപി കെ.സുധാകരനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. അഭിഭാഷക സംഘടനയുടെ പരാതിയില്* തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ജഡ്ജി കൈക്കൂലി വാങ്ങിയെന്ന വിവരം മറച്ചുവെച്ചതിന് ഇന്ത്യന്* ശിക്ഷാനിയമം 120, 202 വകുപ്പുകള്* പ്രകാരമാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.

    സുധാകരന്റെ പരാമര്*ശം കേസെടുത്ത് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്* കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.





    Powered By WizardRSS
Working...
X