ഗ്ലാമറിനില്ലെന്ന?? ? അമല പോളും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗ്ലാമറിനില്ലെന്ന?? ? അമല പോളും

    മൈനയിലൂടെ തമിഴകത്തെ സ്റ്റാറായി മാറിയ മലയാളി പെണ്*കൊടി അമല പോളിന് ഓഫറുകളുടെ പെരുമഴയാണ്. മൈനയ്ക്ക് പുറമെ സിന്ധു സമവേലി എന്ന ഒറ്റച്ചിത്രം മാത്രമാണ് അമലയ്ക്കുള്ളത്. എന്നാല്* രണ്ട് സിനിമകളും നടിയ്ക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു കഴിഞ്ഞു. നല്ല സിനിമകള്* തിരഞ്ഞെടുക്കുന്നതില്* താന്* കേമിയാണെന്നും അമല ഇതിലൂടെ തെളിയിക്കുന്നുണ്ട്.

    എന്തായാലും സിനിമയിലെത്തുന്ന നടിമാരുടെ പതിവ് രീതികള്* അമലയും തെറ്റിയ്ക്കുന്നില്ല. ഗ്ലാമര്* റോളുകള്*ക്ക് താനില്ലെന്ന അമലയുടെ പ്രഖ്യാപനം ആരാധകരെ തെല്ല് നിരാശപ്പെടുത്തുന്നുണ്ട്. എന്നാല്* സിനിമയില്* ഇന്നു പറയുന്നതല്ല, നാളെ നടക്കുകയെന്ന് എല്ലാവര്*ക്കുമറിയാം. കാത്തിരുന്ന കാണാം അമല വാക്കുപാലിയ്ക്കുമോയെന്ന്...





    Powered By WizardRSS
Working...
X