ഓഹരി വിപണിയില്* ഉയര്*ച്ചയുടെ മൂന്നാം ദിവസം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓഹരി വിപണിയില്* ഉയര്*ച്ചയുടെ മൂന്നാം ദിവസം

    മുംബൈ: തുടര്*ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്* ഓഹരി വിപണി ഉയര്*ന്നു. നിഫ്ടി 5500 ല്* എത്തിയത് ആശ്വാസം പകര്*ന്നു.സെന്*സെക്സ് 18,273.80 (71.60)
    നിഫ്ടി 5,481.00 (25.00)


    ഓയില്* ഗ്യാസ്, ഫിനാന്*ഷ്യല്*, ടെലകോം, അനില്* ദീരുബായ് അംബാനി ഗ്രൂപ്പ് (അഡാഗ്) ഓഹരികള്* വിപണിയുടെ കയറ്റത്തെ തുണച്ചു. കഴിഞ്ഞ ചില ദിവസങ്ങളായി താഴോട്ടായിരുന്ന അഡാഗ് ഓഹരികള്*ക്ക് വിപണിയില്* പിന്തുണ ലഭിച്ചെന്നതാണ് പ്രത്യേകത. നിഫ്ടി ഇടക്കാലത്തില്* 5620-5650 വരെ എത്തുമെന്നാണ് വിദഗ്ദരുടെ കണക്ക്. വീണ്ടും താഴോട്ട് വന്നാല്* 5320 ആയിരിയ്ക്കും നിഫ്ടിയ്ക്ക് പിന്തുണ ലഭിയ്ക്കുന്ന നില. വരും ദിവസങ്ങളില്* ബാങ്കിംഗ് ഓഹരികളായിരിയ്ക്കും കയറ്റത്തിന് കുട പിടിയ്ക്കുക എന്നാണ് കരുതുന്നത്.

    ചൊവ്വാഴ്ച രാവിലെ ഉയര്*ച്ചയില്* തുടങ്ങിയ ഇന്ത്യന്* ഓഹരി വിപണി ഇടയ്ക്ക് താഴോട്ട് പോയിരുന്നു. എങ്കിലും ഉച്ചതിരിഞ്ഞ് വീണ്ടും കയറുകയായിരുന്നു.സെന്*സെക്സിലെ 30 ഓഹരികളില്* 16 എണ്ണമാണ് കയറ്റം കാണിച്ചത്. 14 എണ്ണം താഴോട്ടായിരുന്നു. ബിഎസ് ഇയില്* ഇടപാട് നടന്ന 2,984 ഓഹരികള്* കയറിയപ്പോള്* 1276 എണ്ണം താഴോട്ട് പോയി.





    Powered By WizardRSS
Working...
X