ന്യൂഡല്*ഹി: മാതൃഭൂമി മാനേജിങ് ഡയറക്ടര്* എം.പി.വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്*ഡ് സമ്മാനിച്ചു. ന്യൂഡല്*ഹിയില്* നടന്ന വര്*ണാഭമായ ചടങ്ങില്* അക്കാദമി അധ്യക്ഷന്* സുനില്* ഗംഗോപാധ്യായയാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്*കാരം സമ്മാനിച്ചത്. യാത്രാവിവരണമായ ഹൈമവതഭൂവില്* എന്ന ഗ്രന്ഥത്തിനാണ് വീരേന്ദ്രകുമാറിന് അവാര്*ഡ് ലഭിച്ചത്.
അരബിന്ദൊ ഉസിര്*, അരുണ്* സഖര്*ദാന്തെ, ഗോപിനാരായണ്* പ്രധാന്*, വനിത, മംഗത്ത് ബാദല്*, മിഥില പ്രസാദ് ത്രിപാഠി, ലക്ഷ്മണ്* ദൂബെ, ഷീന്* കാഫ് നിസാം, ബനി ബസു, എസ്തര്* ഡേവിഡ്, ധീരേന്ദ്ര മേത്ത, എം. ബൊര്*കന്യ, മനോജ്, ഉദയ് പ്രകാശ്, നാന്*ജി നാഥന്*, കേശാദ മഹാത, റഹ്മത്ത് തരിക്കരെ, ബാഷര്* ബഷീര്*, അശോക് ആര്*. കല്*ക്കര്*, പഥാനി പട്*നായിക്, ബൊഗഌസോറന്* എന്നിവരും പുരസ്*കാരങ്ങള്* ഏറ്റുവാങ്ങി. സീതാകാന്ത് മഹാപാത്രയും ചടങ്ങില്* സംബന്ധിച്ചു.
Powered By WizardRSS
Powered By WizardRSS

