കോട്ടയം: വിതുര പെണ്*വാണിഭ കേസിലെ പ്രതിപട്ടികയില്‍* നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍* അഡീഷണല്‍* ഡയറക്ടര്‍* ജനറല്‍* ഓഫ് പ്രോസിക്യൂഷന്* കെസി.പീറ്റര്‍* നല്*കിയ ഹര്*ജി കോടതി തള്ളി. കോട്ടയത്തെ വിതുര പ്രത്യേക കോടതി ജഡ്ജി അമിര്‍* അലിയാണ് ഹര്*ജി തള്ളിയത്. കേസിലെ എട്ടാം പ്രതിയായ കെ.സി.പീറ്ററിനോട് ഫിബ്രവരി 19ന് കോടതിയില്‍* നേരിട്ട് ഹാജരാകാന്‍* നിര്*ദേശം നല്*കി.
1995 നവംബര്‍* 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിലെ ഏഴാം പ്രതിയെ ടോണി ആന്റണിക്കൊപ്പം എറണാകുളത്ത് ഒരു ഹോട്ടലില്‍* വെച്ച് പെണ്*കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. കേസിലെ അഞ്ച് പ്രതികള്‍* ബുധനാഴ്ച കോടതിയില്‍* ഹാജരായി.