ജീവയുടെ ഫിറ്റ്നസ് സീക്രട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജീവയുടെ ഫിറ്റ്നസ് സീക്രട്ട്

    ബോഡി ഫിറ്റ്*നെസിന്റെ കാര്യത്തില്* യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നടനാണ് ജീവ. തനിയ്ക്കൊപ്പം സിനിമയിലെത്തിയവരെല്ലാം തടിച്ചുവീര്*ത്തിട്ടും ജീവ ചുള്ളനായി നടക്കുന്നതിന്റെ രഹസ്യവും ഇതുതന്നെ. ഇപ്പോള്* 3 ഇഡിയറ്റ്*സിന്റെ തമിഴ് റീമേക്കായ നന്*പന് വേണ്ടി ശരീരം കുറച്ചുകൂടി അടിപൊളിയാക്കാനുള്ള ശ്രമത്തിലാണ് താരം. കോളെജ് പയ്യന്റെ റോള്* അവതരിപ്പിയ്ക്കനായാണ് ഇത്. ഡയറ്റില്* വലിയ നിയന്ത്രണില്ലെങ്കിലും വ്യായാമമുറകളിലൊന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും ജീവ തയാറല്ല.

    കഠിനമായ വ്യായാമത്തിനായി ദിവസവും 5 കിലോമീറ്റര്* ദുരം നടക്കുകയാണത്രേ നടന്*. താമസിയ്ക്കുന്ന ഹോട്ടലും ലൊക്കേഷനും ഇടയ്ക്കുള്ള 5 കിലോമീറ്റര്* ദൂരം നടന്നാണ് പോകുന്നതെന്നും ജീവ വെളിപ്പെടുത്തുന്നു. .

    നന്*പന്റ ആദ്യ ഷെഡ്യൂള്* പൂര്*ത്തിയാക്കിയ ജീവ വന്താന്* വേണ്ട്*റാന്*, രൗദ്രിം എന്നീ സിനിമകളുടെ ഷൂട്ടിങുമായും സഹകരിയ്ക്കുന്നുണ്ട്. അതിനിടെ ജീവയുടെ മറ്റൊരു ചിത്രമായ സിങ്കം പുലി റിലീസിന് തയാറായി കഴിഞ്ഞു.





    Powered By WizardRSS
Working...
X