തിരുവനന്തപുരം: ലൈംഗികപീഡനക്കേസില്* പതിനാറ് വര്*ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്* കഴിയുന്ന വിവാദസ്വാമി സന്തോഷ് മാധവന്* ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്*.തനിക്ക് ഹൃദ്രോഗമുണ്ടെന്നും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും കാണിച്ചാണ് സന്തോഷ് മാധവന്* ജാമ്യാപേക്ഷ നല്*കിയിരിക്കുന്നത്.
ഹൃദ്രോഗിയാണെന്ന് കാണിച്ച് ജാമ്യാപേക്ഷ നല്*കിയിട്ടുണ്ടെങ്കിലും ഹൃദ്രോഗത്തിന്റേതായ യാതൊരു അസ്വസ്ഥതകളും അസുഖങ്ങളും സന്തോഷ് മാധവനില്ല എന്ന് ജയില്* അധികൃതര്* പറയുന്നു. പൂജപ്പുര സെന്*ട്രല്* ജയിലിലാണ് സന്തോഷ് മാധവനിപ്പോള്* കഴിയുന്നത്.
സന്തോഷ് മാധവന്* ജയിലില്* തുന്നല്*പ്പണിയാണ് ചെയ്യുന്നത്. തടവുകാര്*ക്കുള്ള വസ്ത്രം തുന്നുത ജോലിയാണ് ഇയാള്* ചെയ്യുന്നത്. ഹൃദ്രോഗമുണ്ടെന്ന് പറഞ്ഞ് തയ്യല്*പ്പണിയില്* നിന്നും മാറാന്* കുറേനാളായി സന്തോഷ് മാധവന്* ശ്രമിക്കുന്നുണ്ടെന്നും ജയില്* അധികൃതര്* പറയുന്നു.
ജയില്* വളപ്പില്* തടവുകാര്*ക്കുവേണ്ടി മാത്രമുളള ശ്രീകൃഷ്ണ ക്ഷേത്രത്തില്* ശാന്തിക്കാരനാകാനാണത്രേ വിവാദസ്വാമിയ്ക്ക് താല്*പര്യം. തുന്നല്*പ്പണിയ്ക്കിടെ തുണിയില്* നിന്നുള്ള പൊടി തനിക്ക് അലര്*ജിയുണ്ടാക്കുന്നുവെന്നാണ് ഇയാളുടെ പരാതി.
എന്നാല്* കള്ളസ്വാമി ശാന്തിക്കാരനാകുന്നതില്* മറ്റ് തടവുകാര്*ക്ക് എതിര്*പ്പാണ്. അതിനാല്* സന്തോഷ് ഇപ്പോള്* തുന്നല്*പ്പണിയില്* തുടരുകയാണ്.
Powered By WizardRSS