ഭാവിവരന്റെ മുന്നിലിട്ട് 18കാരിയെ മാനഭംഗപ്പെടുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭാവിവരന്റെ മുന്നിലിട്ട് 18കാരിയെ മാനഭംഗപ്പെടുത്തി

    റായ്പൂര്*(ഛത്തീസ്ഗഡ്): ഭാവിവരന്റെ കണ്*മുമ്പില്*ലിട്ട് പതിനെട്ടുകാരിയെ ആറ് എന്*ജിനീയറിംഗ് വിദ്യാര്*ഥികള്* കൂട്ടമാനഭംഗത്തിനിരയാക്കി. ഇതുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാര്*ഥികളെ പോലീസ് അറസ്റ്റു ചെയ്തു. റായ്പൂരിലെ വിന്ധ്യാ ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ടെക്*നോളജിയിലെ വിദ്യാര്*ഥികളാണ് സംഭവത്തില്* ഉള്*പ്പെട്ടതെന്നു പോലീസ് പറഞ്ഞു.

    എന്*ജിനീയറിംഗ് കോളജിനു സമീപത്തുള്ള ഗ്രാമത്തിലൂടെ വിവാഹം ചെയ്യാനിരിക്കുന്ന യുവാവിനൊപ്പം സംസാരിച്ചുപോകവേ യുവതിയെ വിദ്യാര്*ഥികള്* തടഞ്ഞു നിര്*ത്തുകയായിരുന്നു.

    യുവാവിനെ മര്*ദ്ദിച്ചവശനാക്കിയശേഷം പെണ്*കുട്ടിയെ ആറുപേര്* ചേര്*ന്നു മാനഭംഗപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

    സംഭവത്തെത്തുടര്*ന്ന് അക്രമാസക്തരായ നാട്ടുകാര്* കോളജ് വളഞ്ഞ് സംഘര്*ഷാവസ്ഥ സൃഷ്ടിച്ചു. തുടര്*ന്ന പോലീസ് എത്തി രണ്ടു വിദ്യാര്*ഥികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. മറ്റുള്ളവര്* ഒളിവില്* പോയിരിക്കുകയാണെന്നു പോലീസ് അറിയിച്ചു.





    Powered By WizardRSS
Working...
X