ശ്രീശാന്ത് പരിധി വിടരുതെന്ന് ധോണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശ്രീശാന്ത് പരിധി വിടരുതെന്ന് ധോണി

    ചെന്നൈ: ഫീല്*ഡില്* രോഷാകുലനാവുന്ന പേസ് ബൗളര്* ശ്രീശാന്തിന് ഇന്ത്യന്* ക്യാപറ്റന്* ധോണിയുടെ ലക്ഷ്മണരേഖ. കളിക്കളത്തില്* ശ്രീശാന്ത് എതിരാളികളെയാണ് വിരട്ടേണ്ടതെന്നും സ്വന്തം ടീമംഗങ്ങളെ അസ്വസ്ഥരരാക്കരുതെന്നും ഉപദേശിച്ചിട്ടുണ്ടെന്ന് ധോണി വാര്*ത്താ സമ്മേളനത്തില്* പറഞ്ഞു. ശ്രീയെ എങ്ങനെ നിയന്ത്രിയ്ക്കുമെന്ന മാധ്യമപ്രവര്*ത്തകരുടെ ചോദ്യത്തിന് മറുപടി നല്*കുകയായിരുന്നു ധോണി. സന്നാഹമത്സരത്തില്* റിക്കി പോണ്ടിങും ശ്രീശാന്തും തമ്മില്* ഉരസിയതന്റെ പശ്ചാത്തലത്തിലായിരുന്നു ഇത് സംബന്ധിച്ച് ചോദ്യമുയര്*ന്നത്.

    ആരോടെങ്കിലും ചൂടാവണമെങ്കില്* അത് എതിരാളികളോടാവണം, സ്വന്തം ടീമംഗങ്ങളുടെ നേര്*ക്കാവരുത്. ആക്രോശവും മറ്റും ഒരിയ്ക്കലും വ്യക്തിപരമാവരുത്. ഇതിന് പുറമെ എല്ലാത്തിനും ഒരു പരിധിയുള്ള കാര്യവും ഓര്*ക്കണം. പരിധി വിട്ടാല്* ശ്രീശാന്തിനെ ശാസിയ്*ക്കേണ്ടി വരുമെന്നും ധോണി വ്യക്തമാക്കി.

    ലോകകപ്പ് ടീമിലുള്*പ്പെട്ട പേസ് ബൗളര്*മാര്* പ്രകടനം മെച്ചപ്പെടത്തേണ്ടതുണ്ടെന്നും ഇന്ത്യന്* ക്യാപ്റ്റന്* വ്യക്തമാക്കി.





    Powered By WizardRSS
Working...
X