മുഖത്ത് കറുത്തപാടുകളും പുള്ളികളും മറ്റും വന്നാല്‍* ആളുകള്‍*ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍*ക്ക് വലിയ ആശങ്കയാണ്. സൗന്ദര്യപ്രശ്*നങ്ങളാണ് ഇവരെ അലട്ടുന്നത്. എന്നാല്‍* കറുത്തപുള്ളികളെക്കുറിച്ചോര്*ത്ത് ടെന്‍*ഷനടിക്കാന്* വരട്ടെ, ഈ പുള്ളികള്‍* നിങ്ങള്‍*ക്ക് ആരോഗ്യമുള്ള ഹൃദയമുണ്ട് എന്നതിന് തെളിവാണ്. മാത്രമല്ല ഇത്തരക്കാരുടെ കണ്ണുകളും നല്ല ആരോഗ്യമുള്ളവയായിരിക്കുമത്രേ.
ലണ്ടനിലെ കിങ് കോളെജിലെ ഗവേഷകരാണ് ഇക്കാര്യം പറയുന്നത്. കലകള്‍* വേഗത്തില്‍* വിഭജിക്കുന്നത് മുലമാണ് കറുത്ത പുള്ളികള്‍* ഉണ്ടാകുന്നത്. കുഞ്ഞുന്നാളില്‍*ത്തന്നെയാണ് ഇത് പലരിലും രൂപപ്പെടുന്നത്.
എന്നാല്‍* ചിലരില്‍* മധ്യവയസ്സാകുന്നതോടെ ഈ പാടുകള്‍* മാഞ്ഞുപോകും. എന്നാല്‍* ചിലരില്‍* ജീവിതകാലം മുഴുവന്‍* ഇത് ഉണ്ടായിക്കൊണ്ടുമിരിക്കും.
18നും 79നും ഇടയില്‍* പ്രായമുള്ള 1200 സ്ത്രീകളിലാണ് ഗവേഷകര്‍* പഠനം നടത്തിയത്. എന്നാല്‍* കറുത്ത പുള്ളികള്‍* നൂറിലേറെയുള്ളവരില്* ഓസ്റ്റിയോപറോസിസിന് സാധ്യതയുണ്ടെന്നും ഗവേഷകര്‍* പറയുന്നു. അതായത് കൂടുതലായി കാണുന്നുണ്ടെങ്കില്‍* അത് ശ്രദ്ധിക്കണം എന്നുതന്നെ.
Powered By WizardRSS