ചെന്നൈ: സ്*പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ഡിഎംകെയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ കലൈഞ്ജര്* ടിവി ഓഫിസില്* സിബിഐ റെയ്ഡ്. പരിശോധനയില്* പല സുപ്രധാന രേഖകളും പിടിച്ചെടുത്തതായി ദേശീയ മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു. മുംബൈ ആസ്ഥാനമായ ഡിബി ഗ്രൂപ്പില്* നിന്നും കലൈഞ്ജര്* ടിവിക്കു ലഭിച്ച 206.25 കോടിയുടെ ഇടപാടു രേഖകളാണ് പ്രധാനമായും പിടിച്ചെടുത്തത്.
വ്യാഴാഴ്ച രാത്രി 8 മണിക്കു തുടങ്ങിയ റെയ്ഡ് പുലര്*ച്ചെ അഞ്ചു മണി വരെ നീണ്ടു. ദില്ലിയില്* നിന്നുളള അഞ്ചംഗ പ്രത്യേക സംഘം അതീവ രഹസ്യമായാണ് റെയ്ഡ് നടത്തിയത്. കലൈഞ്ജര്* ടിവി മാനെജിങ് ഡയറക്റ്റര്* ശരത് കുമാറിനെ സിബിഐ വിശദമായി ചോദ്യം ചെയ്തു.
Powered By WizardRSS