ഓഹരി വിപണി വീണ്ടും താഴോട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓഹരി വിപണി വീണ്ടും താഴോട്ട്

    മുംബൈ: ഓഹരി വിപണി വീണ്ടും താഴോട്ടായി. ഫെബ്രവരി 18 വെള്ളിയാഴ്ച രാവിലെ ചാഞ്ചാടി നിന്ന ഓഹരി വിപണി ഉച്ചയ്ക്ക് ശേഷമാണ് ശക്തമായി താഴോട്ടായത്. ഓയില്*, ഗ്യാസ്, റിയാല്*റ്റി രംഗങ്ങളിലെ ഓഹരികളാണ് വിപണിയില്* മൂക്ക് കുത്തിയത്. വിപണി ക്ലോസ് ചെയ്യുമ്പോള്* ഒരു ശതമാനത്തിലേറെയാണ് സെന്*സെക്സ് താഴ്നത്.

    സെന്*സെക്സ് 18238.97 (-267.85)
    നിഫ്ടി 5458.95 (-87.50)


    ബജറ്റിന് മുമ്പുള്ള കയറ്റം ഇതോടെ അവസാനിച്ചെന്ന് വേണം കരുതാന്*. ബജറ്റ് കഴിഞ്ഞ് വിപണി ഉയരുമെന്നാണ് കണക്ക് കൂട്ടല്*. എന്നാല്* ഇനിയും താഴോട്ടുള്ള പോക്ക് ഉണ്ടാവുമെന്നും സെന്*സെക്സ് 16,000 ല്* എത്തുമെന്നും ചില വിപണി വിദഗ്ദര്* പറയുന്നുണ്ട്.

    വിദേശ ഫണ്ടുകള്* ഇന്ത്യന്* വിപണിയില്* ഇപ്പോഴും പണം ഇറക്കി തുടങ്ങിയിട്ടല്ല. ഇനി എപ്പോള്* അതുണ്ടാവുമെന്ന അവര്* വ്യക്തമാക്കുന്നുമില്ല. ഇത് തുടര്*ന്നാല്* സെന്*സെക്സ് 16000 എത്തുക എന്നത് അതിശയകരമായ കാര്യമാവില്ല.





    Powered By WizardRSS
Working...
X