കൊച്ചി: ആറ്റുകാല്* പൊങ്കാലയില്* പങ്കെടുക്കുന്നതിന് മകള്* കുഞ്ഞാറ്റയെ ഉര്*വശിക്കു വിട്ടുനല്*കണമെന്ന് എറണാകുളം കുടുംബകോടതി ഉത്തരവ്. ഉര്*വശി സമര്*പ്പിച്ച ഹര്*ജിയിലാണ് കോടതി നിര്*ദ്ദേശം. കുട്ടിയുടെ പിതാവ് മനോജ് കെ ജയന്* വെള്ളിയാഴ്ച രാവിലെ 9ന് കുട്ടിയെ കോടതി പരിസരത്ത് കൊണ്ടുവന്ന് കൈമാറണമെന്നായിരുന്നു നിര്*ദ്ദേശം.
ഉര്*വശി കാത്തുനിന്നെങ്കിലും കുട്ടിയുമായി മനോജ് എത്തിയില്ല. സ്*കൂളില്* നിന്നും വിനോദയാത്ര പോകുന്നതിനാല്* കുട്ടിയെ കൈമാറാനാവില്ലെന്നായിരുന്നു മനോജിന്റെ വാദം. എന്നാല്* ഇത് കോടതി തള്ളി.
ഉത്തരവു നടപ്പാക്കുന്നത് നിര്*ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മനോജ് കെ. ജയന്* മറ്റൊരു ഹര്*ജിയും കുടുംബകോടതിയില്* സമര്*പ്പിച്ചിട്ടുണ്ട്.