ദില്ലി: ഇടമലയാര്* കേസില്* തന്നെ ശിക്ഷിച്ചതിനെതിരെ കേരള കോണ്*ഗ്രസ്-ബി നേതാവും, മുന്* മന്ത്രിയുമായ ആര്*.ബാലകൃഷ്ണപിള്ള സുപ്രീംകോടതിയില്* റിവ്യൂ ഹര്*ജി നല്*കി. കേസില്* പിള്ളയെ ഒരു വര്*ഷം കഠിന തടവിനും, 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ച ജസ്റ്റിസുമാരായ പി. സദാശിവം, ബി.എസ് ചൗഹാന്* എന്നിവരടങ്ങിയ ബെഞ്ചില്* തന്നെയാണ് റിവ്യൂ ഹര്*ജി സമര്*പ്പിച്ചിരിക്കുന്നത്.
ഇടമലയാര്* കേസില്* തന്നെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്* മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അധികാരമില്ലെന്ന് ഹര്*ജിയില്* പിള്ള ചൂണ്ടിക്കാട്ടി.
ഹൈക്കോടതി വിധിയ്*ക്കെതിരെ അപ്പീല്* സമര്*പ്പിക്കാന്* വി.എസിന് വ്യക്തിപരമായി അവകാശമില്ല. കേസില്* സംസ്ഥാന സര്*ക്കാരായിരുന്നു അപ്പീല്* സമര്*പ്പിക്കേണ്ടതെന്നും പിള്ളയുടെ അഭിഭാഷകന്* ഹര്*ജിയില്* പറയുന്നു.
ഒരു ബലാത്സംഗ കേസില്* വനിതാ കമ്മീഷന്* ഹര്*ജി നല്*കിയത് തള്ളിക്കളഞ്ഞ കാര്യവും ഹര്*ജിയില്* ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇടമലയാര്* കേസിലെ സുപ്രീംകോടതി വിധിയില്* നിയമപരവും, വസ്തുനിഷ്ഠവുമായ പിഴവുണ്ട്. കേസില്* വി.എസ് നല്*കിയ അപ്പീലില്* വിധി പ്രഖ്യാപിക്കുന്നതിന് തിടുക്കം കാണിച്ചുവെന്നും ഹര്*ജിയില്* പറയുന്നു.
സാധാരണയായി റിവ്യൂ ഹര്*ജി പരിഗണിക്കുന്നത് വിധി പ്രസ്താവിച്ച ജഡ്ജിമാരുടെ ചേംബറില്* വച്ചാണ്. എന്നാല്* ഹര്*ജിയില്* വാദം കേള്*ക്കുന്നത് തുറന്ന കോടതിയില്* വേണമെന്നും, കേസില്* വിശദമായ വാദം കേള്*ക്കണമെന്നും പിള്ള ഹര്*ജിയില്* ആവശ്യപ്പെട്ടിട്ടുണ്ട്.