കോട്ടയം: ടോമിന്* തച്ചങ്കരിക്കെതിരെ ഇപ്പോള്‍* എടുത്തിരിക്കുന്ന പ്രോസിക്യൂഷന്* അനുമതി അദ്ദേഹത്തെ രക്ഷിക്കുന്നതിനായാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്*. വരവില്‍* കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍* മാത്രം നടപടി എടുക്കുന്നത് തീവ്രവാദ ബന്ധമടക്കമുള്ള കേസുകളില്‍* നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനാണെന്നും മുരളീധരന്* ആരോപിച്ചു.
തച്ചങ്കരിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണമുയര്*ന്ന കേസുകളും അന്വേഷണ പരിധിയില്‍* കൊണ്ടു വരണം. തച്ചങ്കരിയെ സഹായിച്ച സിപിഎം നേതാക്കള്‍*ക്കെതിരെയും മന്ത്രിമാര്‍*ക്കെതിരെയും എന്ത് നടപടി സ്വീകരിക്കുമെന്ന് സര്*ക്കാര്* വ്യക്തമാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പില്‍* എന്‍*എസ്എസ്, എസ്എന്‍*ഡിപി തുടങ്ങിയ സാമുദായിക സംഘടനകള്‍* സഹായിച്ചിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും അത് പ്രതീക്ഷിക്കുന്നുണ്ടെന്നും മുരളീധരന്* അറിയിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ചില സാമുദായിക സംഘടനകളുമായി അനൗപചാരിക ചര്*ച്ചകള്* ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍* 140 സീറ്റിലും ബിജെപി മത്സരിക്കും. കേരളത്തില്‍* ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.
കേരള രക്ഷായാത്രയുടെ ഭാഗമായി മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്*.