മനാമ: പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്* എല്ലാ രാഷ്ട്രീയ പാര്*ട്ടികളുമായും ചര്*ച്ചയ്ക്കു തയ്യാറാണെന്നു ബഹ്*റൈന്* രാജാവ് ഹമദ് ബീന്* ഇസ അല്* ഖാലിഫ അറിയിച്ചു. എന്നാല്* രാജാവിന്റെ ക്ഷണത്തോട് രാഷ്ട്രീയ പാര്*ട്ടികള്* പ്രതികരിച്ചിട്ടില്ല. അതേസമയം രാജകുമാരന്* ഷെയ്ഖ് സല്*മാന്* ബിന്* അഹമ്മദ് അല്* ഖാലിഫയ്ക്ക് അധികാരം കൈമാറിയതായി റിപ്പോര്*ട്ടുകളുണ്ട്.
ബഹ്*റൈനില്* ഭരണമാറ്റം ആവശ്യപ്പെട്ടു നടത്തുന്ന പ്രക്ഷോഭത്തില്* ഇതുവരെ നാലുപേര്* കൊല്ലപ്പെടുകയും നൂറിലധികം പേര്*ക്കു പരുക്കേല്*ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പ്രക്ഷോഭത്തില്* കൊല്ലപ്പെട്ടവരുടെ സംസ്*കാര ചടങ്ങുകള്*ക്കു ശേഷം തലസ്ഥാനമായ മനാമയില്* ഒത്തുകൂടിയവര്*ക്കു നേരെ വെടിവെയ്പുണ്ടായി.
ബഹ്*റൈനില്* നടക്കുന്ന സമാധാനപരമായ സമരങ്ങള്*ക്കുനേരെ സൈന്യവും പൊലീസും നടത്തുന്ന അക്രമങ്ങളെ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ അപലപിച്ചിരുന്നു. ഇതേതുടര്*ന്നാണ് ഭരണകൂടം പ്രക്ഷോഭകരുമായി ചര്*ച്ചയ്ക്കു തയ്യാറായതെന്നു കരുതുന്നു.
അതിനിടെ ബഹ്*റൈന് ആയുധങ്ങള്* നല്*കുന്നതിന് നിയന്ത്രണമേര്*പ്പെടുത്തുമെന്ന് ബ്രിട്ടന്* പറഞ്ഞു. പ്രക്ഷോഭം ശക്തമാകുന്ന ലിബിയയില്* ഇതുവരെ 43 പേര്* മരിച്ചതായി ആംനെസ്റ്റി അറിയിച്ചു.
മരണസംഖ്യ ഇതിലും കൂടുമെന്നാണ് അനൗദ്യോഗിക റിപ്പോര്*ട്ടുകള്*. രാജ്യത്ത് വെബ്*സൈറ്റുകള്*ക്ക് സര്*ക്കാര്* വിലക്കേര്*പ്പെടുത്തിയിരിക്കുകയാണ്.