തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍* തൊടുപുഴയില്‍* നിന്നും പിജെ ജോസഫ് മത്സരിക്കുമെന്ന കേരളകോണ്*ഗ്രസ് അധ്യക്ഷന്‍* കെഎം മാണിയുടെ പ്രസ്താവനയ്ക്കു പിന്നാലെ യൂത്ത് കോണ്‍*ഗ്രസ് പ്രവര്*ത്തകരും മാണി ഗ്രൂപ്പുകാരും ഏറ്റമുട്ടി.സംഘര്*ഷത്തില്* പാര്*ട്ടി പ്രവര്*ത്തകര്*ക്കും പോലീസുകാര്‍*ക്കും പരിക്കേറ്റു. മാണി ദില്ലിയില്‍* നടത്തിയ വാര്*ത്താസമ്മേളനത്തിന് പിന്നാലെ ശനിയാഴ്ച വൈകീട്ട് തൊടുപുഴയില്‍* യൂത്ത് കോണ്‍*ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്*ഷം തുടങ്ങിയത്.
പ്രകടനത്തിനിടെ യൂത്ത് കോണ്‍*ഗ്രസ് പ്രവര്*ത്തകര്* ജോസഫിന്റെയും മാണിയുടെയും ചിത്രങ്ങള്‍* ഉള്ള പോസ്റ്ററുകള്‍* വലിച്ചുകീറി കത്തിച്ചു. ഇതില്‍* പ്രതിഷേധിച്ച് കേരള കോണ്‍*ഗ്രസ്സുകാരും മാര്‍*ച്ച് നടത്തി. ഇതിനിടെ ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടല്‍* തുടങ്ങി.
പ്രകോപനപരമായി മുദ്രാവാക്യം മുഴക്കി കേരള കോണ്‍*ഗ്രസ് പ്രവര്*ത്തകര്* രാജീവ് ഭവനു മുന്നിലൂടെ കടന്നുപോയപ്പോള്‍*, ഇവിടെയുണ്ടായിരുന്ന യൂത്ത് കോണ്‍*ഗ്രസ് പ്രവര്*ത്തകര്* ഇവരെ നേരിട്ടു.
ഇരുകൂട്ടത്തിലെയും പ്രവര്*ത്തകര്* സമീപത്തെ കടകളിലേക്ക് ഓടിക്കയറി അവിടെവച്ച് ഏറ്റുമുട്ടി. റസ്*റ്റോറന്റിനുള്ളില്* പ്രവര്*ത്തകര്* ഏറ്റുമുട്ടുന്നത് കണ്ട് ഭക്ഷണം കഴിക്കാനെത്തിയ ആളുകള്‍* പുറത്തേയ്ക്ക് ഓടി.
പോലീസ് സംഘര്*ഷം നിയന്ത്രിക്കാന്‍* ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇരുവിഭാഗത്തിലെയും പാര്*ട്ടി പ്രവര്*ത്തകര്*ക്കും പോലീസുകാര്‍*ക്കും പരിക്കേറ്റിട്ടുണ്ട്. കനത്ത പോലീസ് സംരക്ഷണമാണ് നഗരത്തില്‍* ഏര്*പ്പെടുത്തിയിരിക്കുന്നത്.
കെ.എം.മാണിയുടെ നിലപാടിനെതിരെ യുഡിഎഫ് ജില്ലാ ചെയര്‍*മാന്‍* ജോയി തോമസും പരസ്യമായി രംഗത്ത് എത്തിയിരുന്നു. സ്ഥാനാര്*ഥിയെ പ്രഖ്യാപിച്ചത് മുന്നണി മര്യാദയ്ക്ക് ചേര്*ന്നതല്ലെന്ന് ജോയി തോമസ് കുറ്റപ്പെടുത്തി.