ബോളിവുഡിലെ പുതുമുഖ താരവും ബിജിപി നേതാവ് ശത്രുഘ്*നന്* സിന്*ഹയുടെ മകളുമായ സോനാക്ഷി സിന്*ഹയ്ക്ക് ഉലകനായകന്* കമല്*ഹസന്റെ ക്ഷണം. സംവിധായകന്* സെല്*വരാഘവന്* സംവിധാനം ചെയ്യുന്ന ചിത്രത്തിലേയ്ക്കാണ് മകല്* നായികയായി സോനാക്ഷിയെ ക്ഷണിച്ചിരിക്കുന്നത്. സര്* ആന്റണി ഹോപ്കിന്*സിന്റെ ഹാനിബാള്* എന്ന നോവലിനെ ആധാരമാക്കിയെടുക്കുന്ന ചിത്രത്തിലേയ്ക്കാണ് ക്ഷണം.
നോവലില്* ജൂലിയാനെ മോര്* എന്ന നായിക കഥാപാത്രത്തെയാണ് സോനാക്ഷിയ്ക്ക് നല്*കുക. ഹൈദരാബാദ് കേന്ദ്രമായ പ്രൊഡക്ഷന്* കമ്പനിയാണ് ചിത്രം നിര്*മ്മിക്കുന്നത്.
വൈകാതെ സെല്*വരാഘവന്* സോനാക്ഷിയുമായി തിരക്കഥയെക്കുറിച്ച് സംസാരിക്കുമെന്നാണ് സൂചന. ദബാങില്* സോനാക്ഷി കാഴ്ചവച്ച പ്രകടനം കമലിന് നന്നേ ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടുതന്നെയാണ് അടുത്ത ചിത്രത്തില്* സോനാക്ഷിയെ നായികയാക്കാന്* കമല്* തീരുമാനിച്ചതെന്നുമാണ് കേള്*ക്കുന്നത്.
ഇപ്പോള്* അക്ഷയ് കുമാറിനൊപ്പം ജോക്കര്* എന്ന ചിത്രത്തില്* അഭിനയിക്കുകയാണ് സോനാക്ഷി