യാനയുടെ മൂക്കിന് പരിക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യാനയുടെ മൂക്കിന് പരിക്ക്

    ബോളിവുഡിലെ ഹോട്ട് ഐറ്റം ഗേള്* യാന ഗുപ്തയുടെ മൂക്കിന് പരിക്ക്. അന്യനിലെ 'കാതല്* യാനി'യിലൂടെ തെന്നിന്ത്യയിലും തരംഗമായ യാനയ്ക്ക് ഒരു ഡാന്*സ് റിയാലിറ്റി ഷോയില്* പങ്കെടുക്കവെയാണ് പരിക്കേറ്റത്. സോണി ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോ 'ജാലത് ദിക് ല ജാ'യ്ക്കിടെയായിരുന്നു അപകടം. നൃത്തത്തിനിടെ വീണ് മൂക്കിന് പരിക്കേറ്റെങ്കിലും പരിപാടി തടസ്*സപ്പെടുത്താന്* നടി തയാറായില്ല.

    പരിപാടി കഴിഞ്ഞതിന് ശേഷം ഉടന്* ആശുപത്രിയിലെത്തിച്ച നടിയ്ക്ക് ഡോക്ടര്*മാര്* ചെറിയ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. യാനയുടെ മൂക്കിന്റെ പാലത്തിന് കാര്യമായി പരിക്കേറ്റുവെന്നാണ് അറിയുന്നത്. ഡാന്*സ് വിത്ത് ദ സ്റ്റാര്*സ് എന്ന യുഎസ് റിയാലിറ്റി ഷോയുടെ ഇന്ത്യന്* പതിപ്പാണ് സോണി ടിവിയിലെ ജാലക് ദിക്ല ജാ.





Working...
X