കലണ്ടറില്* കശ്മീര ടോപ്*ലെസാവുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കലണ്ടറില്* കശ്മീര ടോപ്*ലെസാവുന്നു

    ടോപ്*ലെസാവാന്* ചങ്കൂറ്റം കാണിച്ച ബോളിവുഡ് സുന്ദരിമാരുടെ നിരയിലേക്ക് ഒരാള്* കൂടി. ഗ്ലാമര്* റോളുകളില്* തിളങ്ങിയ കശ്മീര ഷായാണ് ക്യാമറയ്ക്ക് മുന്നില്* എല്ലാം തുറന്നു കാണിയ്ക്കാന്* ഒരുങ്ങുന്നത്. മാര്*ച്ചില്* പുറത്തിറങ്ങുന്ന കലണ്ടറിലാണ് കശ്മീരയുടെ ടോപ്*ലെസ് പ്രകടനം കാണാനുള്ള ഭാഗ്യമുണ്ടാവുക. കാസെന്*ഷുല്* എന്ന് പേരിട്ടിരിയ്ക്കുന്ന കലണ്ടറില്* കശ്മീര മാത്രമായിരിക്കും ഉണ്ടാവുക.

    ബോയ്ഫ്രണ്ട് കൃഷ്ണ അഭിഷേകുമായുള്ള പ്രണയം തകര്*ന്നതിനെ തുടര്*ന്ന് വാര്*ത്തകളില്* നിറഞ്ഞ കശ്മീര പുതിയ കലണ്ടറിലൂടെ ആരാധകരെ ഞെട്ടിയ്ക്കാനാണ് ഒരുങ്ങുന്നത്. കലണ്ടര്* കാണുന്ന ആരും സ്വന്തമാക്കാന്* മോഹിയ്ക്കുമെന്നും സുന്ദരി പറയുന്നു.





Working...
X