ഫാഷനില്* ത്രിഷയും പ്രിയാമണിയും?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫാഷനില്* ത്രിഷയും പ്രിയാമണിയും?

    പ്രിയങ്ക ചോപ്രയ്ക്ക് ഏറെ നിരൂപകപ്രശംസ നേടിക്കൊടുത്ത ഫാഷന്റെ തമിഴ് തെലുങ്ക് റീമേക്കില്* ആര് നായികയാവുമെന്ന ചോദ്യമാണ് കോടമ്പാക്കത്ത് ഇപ്പോള്* ഉയരുന്നത്. ആദ്യം നയന്*താരയുടെ പേരാണ് പറഞ്ഞുകേട്ടിരുന്നെങ്കില്* ഇപ്പോള്* ത്രിഷയാണ് വാര്*ത്തകളിലെ താരം. പ്രിയങ്കയുടെ റോളില്* ത്രിഷയെ നായികയാക്കാനാണ് ഫാഷന്റെ റീമേക്ക് അവകാശം വാങ്ങിയ നിര്*മാണ കമ്പനിയുടെ തീരുമാനമെന്നാണ് സൂചന. കങ്കണ റാവത്തിന്റെ റോളിലേക്ക് ഗ്ലാമര്* ബോംബ് പ്രിയാമണിയെയാണ് പരിഗണിയ്ക്കുന്നത്. ഇതിന്റെ ചര്*ച്ചകള്* പുരോഗമിയ്ക്കുകയാണ്.

    തെന്നിന്ത്യയിലെ ഒരു സൂപ്പര്* സംവിധായകന്* തന്നെയാവും ഫാഷന്റെ റീമേക്ക് സംവിധാനം ചെയ്യുകയെന്നും നിര്*മാണ കമ്പനി അധികൃതര്* സൂചിപ്പിയ്ക്കുന്നു.

    ബോളിവുഡില്* ഫാഷന്* വാണിജ്യപരമായി വന്*വിജയം നേടിയിരുന്നു. ഒട്ടേറെ പുരസ്*കാരങ്ങള്* വാരിക്കൂട്ടിയ സിനിമ പ്രിയങ്കയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.





Working...
X