മമ്മൂട്ടി ചിത്രത്തില്* സോണിയ അഗര്*വാള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മമ്മൂട്ടി ചിത്രത്തില്* സോണിയ അഗര്*വാള്*

    മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകന്* സോഹന്* സീനുലാല്* ഒരുക്കുന്ന ഡബിള്*സില്* കോളിവുഡ് ഗ്ലാമര്* താരം സോണിയ അഗര്*വാളും. ഡബിള്*സിലെ ഒരു ഗാനരംഗത്തിലാണ് സോണിയ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് സോണിയ ഒരു മലയാള ചിത്രത്തില്* അഭിനയിക്കുന്നത്. സുബ്രഹ്മണ്യപുരം ഫെയിം ജെയിംസ് വാസന്തന്* സംഗീതം പകരുന്ന ഈ ഗാനത്തില്* റോമയും റീമ കല്ലിങ്ങലും ചുവട് വെയ്ക്കുന്നുണ്ട്. ബാംഗ്ലൂരിലാണ് ഈ ഗാനരംഗത്തിന്റെ ചിത്രീകരണം നടക്കുക.

    മമ്മൂട്ടിയും നദിയാ മൊയ്തുവും ഒന്നിയ്ക്കുന്ന ചിത്രത്തില്* തെന്നിന്ത്യന്* താരം തപസ്സിയാണ് നായിക. ഡബിള്*സിന്റെ ചിത്രീകരണം പോണ്ടിച്ചേരിയില്* ഏതാണ്ട് പൂര്*ത്തിയായിട്ടുണ്ട്.





    Powered By WizardRSS
Working...
X