ബെയ്ജിങ്: തുടര്*ച്ചയായി മൂന്നുദിവസം ഊണും ഉറക്കവുമില്ലാതെ കംപ്യൂട്ടര്* ഗെയിം കളിച്ച യുവാവ് ബോധരഹിതനായി വീണുമരിച്ചു.ചൈനയിലാണ് സംഭവം നടന്നിരിക്കുന്നത്. ഉറക്കവും ഭക്ഷവും ഇല്ലാതായതാണ് മരണകാരണമെന്നാണ് പോസ്റ്റ്*മോര്*ട്ടം റിപ്പോര്*ട്ട്.
ഓണ്*ലൈന്* ഗെയിം ഭ്രമക്കാരനായ ഇയാള്* ജനുവരിയില്* മാത്രം ഇതിനായി ചെലവിട്ടത് 1500 ഡോളറാണ്. ലോകമൊട്ടുക്കുമുള്ള ഓണ്*ലൈന്* ഗെയിം പ്രേമികള്*ക്ക് വാര്*ത്ത ഞെട്ടലായിരിക്കുകയാണ്.
മുപ്പതുകാരനായ ഇയാളെ ബോധരഹിതനായി വീണ ഉടന്*തന്നെ ആശുപത്രിയില്* എത്തിച്ചുവെങ്കിലും ജീവന്* രക്ഷിക്കാന്* കഴിഞ്ഞില്ല.
ഇതിന് മുമ്പ് 2005ല്* ദക്ഷിണ കൊറിയയില്* അമ്പത് മണിക്കൂര്* തുടര്*ച്ചയായി ഓണ്*ലൈന്* ഗെയിമില്* ഏര്*പ്പെട്ട യുവാവും ഇത്തരത്തില്* മരിച്ചിരുന്നു.
പലരും കളിക്കാനിരുന്നാല്*പ്പിന്നെ മറ്റൊന്നും ആലോചിക്കാത്തവരാണ്. ഓണ്*ലൈന്* കളിക്കിടെ ശല്യപ്പെടുത്തിയ കുഞ്ഞിനെ കൊന്നതും. ഭക്ഷണം നല്*കാതെ മക്കളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതുമുള്*്*പ്പെടെ ഒട്ടേറെ സംഭവങ്ങള്* ഇതിന് മുമ്പും റിപ്പോര്*ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കംപ്യൂട്ടര്* കളികള്* അതിരുവിട്ടാല്* ഗുരുതരമായ പ്രശ്*നങ്ങളുണ്ടാകുമെന്നു പലപ്പോഴായി നടന്ന പഠനങ്ങളില്* നിന്നും കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയില്* 14 മണിക്കൂറില്* കൂടുതല്* കംപ്യൂട്ടര്* ഗെയിമില്* ഏര്*പ്പെടുന്ന കുട്ടിയുടെ സ്വഭാവത്തില്* ഗുരുതരമായ വൈകല്യങ്ങളുണ്ടായേക്കുമെന്ന് അമേരിക്കന്* അക്കാദമി ഓഫ് പീഡിയാട്രിക്*സ് പറയുന്നു.
കംപ്യൂട്ടര്* ഗെയിമുകളിലെ ഭീകരത കുട്ടികളില്* അക്രമസ്വഭാവം വര്*ധിപ്പിക്കുമെന്നു പഠനങ്ങള്* ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Powered By WizardRSS