വിദ്യയ്ക്ക് യുടിവി മോഷന്‍* പിക്*ചേഴ്*സ് മേധാവി സിദ്ധാര്*ത്ഥ് റോയ് കപൂറുമായി ബന്ധമുണ്ടെന്ന് നേരത്തേ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍* തങ്ങള്‍* നല്ല സുഹൃത്താണെന്ന് പറഞ്ഞ് വിദ്യ തന്നെയായിരുന്നു ഈ കഥകള്‍* നിഷേധിച്ചത്. എന്നാല്‍* ഇവര്‍* തമ്മില്‍*പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോര്*ട്ട്. രണ്ടുപേരും ഗോവയില്‍* കറങ്ങാനെത്തിയത് പാപ്പരാസികള്‍* കയ്യോടെ പിടികൂടിക്കഴിഞ്ഞു. ഇവര്‍* ഒന്നിച്ചുള്ള ചിത്രങ്ങളും നെറ്റിലുണ്ട്.
ചലച്ചിത്രരംഗത്തെ ഒരു സുഹൃത്ത് വഴിയാണ് രണ്ടുപേരും പരിചയപ്പെട്ടത്. നല്ല സുഹൃത്തുക്കളാവുകയും ചെയ്തു. പിന്നീട് ഗോസിപ്പ് വന്നപ്പോള്‍* വിദ്യ പറഞ്ഞത് തങ്ങള്‍* അയല്‍*പക്കക്കാരാണെന്നും മിക്കപ്പോഴും പരസ്പരം കാണാറുണ്ടെന്നുമായിരുന്നു.പ്രണയത്തിലാണെന്നകാര്യം നിഷേധിക്കുകയും ചെയ്തു.
എന്നാല്‍* ഇപ്പോള്‍* രണ്ടുപേരും ഡേറ്റിങിലാണെന്നാണ് സൂചന. ഗോവയിലെ ബാഗയിലുള്ള ഒരു ബീച്ച് റിസോര്*ട്ടിലാണ് രണ്ടുപേരും അവധിയാഘോഷിക്കാന്‍* എത്തിയത്. എന്തായാലും ബോളിവുഡില്‍* അടുത്ത ദിനങ്ങളില്‍* ചൂടുപിടിക്കാന്‍* പോകുന്ന കഥകളില്‍* ഒന്നില്‍* വിദ്യയും സിദ്ധാര്*ത്ഥുമായിരിക്കും നായികയും നായകനുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
പ്രണയമല്ലെങ്കില്‍* പിന്നെ ഇതെന്താണ് എല്ലാ അയല്‍*വാസികളായ ഒരു യുവാവും യുവതിയും ഒന്നിച്ച് ഹോളിഡേ ആഘോഷിക്കാന്‍* ഗോവയില്‍* എത്തുമോയെന്നാണ് പാപ്പരാസികള്‍* ചോദിക്കുന്നത്. വരും ദിവസങ്ങളില്‍* ഇതിന് ഇവരിലാരെങ്കിലും മറുപടി നല്*കുമെന്ന് പ്രതീക്ഷിക്കാം.
Powered By WizardRSS