കൊച്ചി: ഐസ്*ക്രീം പാര്*ലര്‍* പെണ്*വാണിഭ കേസില്‍* സര്*ക്കാര്* ഉത്തരവിട്ട പുനരന്വേഷണം അന്തിമഘട്ടത്തില്‍*. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മുന്‍* അഡീഷനല്‍* ഡയറക്ടര്‍* ജനറല്‍* ഓഫ് പ്രോസിക്യൂഷന്* കെ.സി.പീറ്റര്‍*, ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ മരുമകന്* സണ്ണി ജോസഫ് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ഇന്ത്യാ വിഷന്‍* എഡിറ്റര്‍* ഇന്‍* ചാര്*ജ് എം.പി. ബഷീറില്‍*നിന്ന് തെളിവെടുത്ത സംഘം ചാനലിന്റെ കൈവശമുള്ള ദൃശ്യങ്ങളും പരിശോധിച്ചു. ചാനലിന്റെ ഒളികാമറ ദൃശ്യങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങള്‍* അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്. ഒളിക്യാമറകളിലെ ദൃശ്യങ്ങളും മറ്റും വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ പൊലീസ് വിലയിരുത്തുന്നുണ്ട്.
ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ജസ്റ്റിസ് കെ. തങ്കപ്പന്* എന്നിവരില്‍* നിന്നുള്ള തെളിവ് ശേഖരണമാണ് അവശേഷിക്കുന്നത്. എന്നാല്‍*, നിയമപരമായ നടപടിക്രമങ്ങള്‍* പൂര്*ത്തിയാക്കാതെ തെളിവ് ശേഖരണം സാധ്യമാവില്ല.
ഐസ്*ക്രീം പാര്*ലര്‍* കേസുമായി ബന്ധപ്പെട്ട് നിര്*ണായക വെളിപ്പെടുത്തല്‍* നടത്തിയ കെ.എ. റഊഫ് കഴിഞ്ഞ ദിവസം കുറ്റസമ്മത മൊഴി മജിസ്*ട്രേറ്റ് കോടതിയില്‍* നല്*കിയിരുന്നു. തിരുത്താന്‍* പറ്റാത്ത മൊഴി കേസില്‍* നിര്*ണായകമാവുമെന്നാണ് കരുതപ്പെടുന്നത്. കോതമംഗലം പെണ്*വാണിഭക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളും എ.ഡി.ജി.പി വിന്*സന്* എം.പോളിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്.
Powered By WizardRSS - WizardRSS.com For Sale