പീഡനം എതിര്*ത്ത 8വയസ്സുകാരിയെ പിതാവ് കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പീഡനം എതിര്*ത്ത 8വയസ്സുകാരിയെ പിതാവ് കൊന്നു

    പല്*വാല്*: ബലാത്സംഗശ്രമം ചെറുത്ത എട്ടു വയസ്സുള്ള മകളെ വധിച്ച സംഭവത്തില്* പിതാവ് അറസ്റ്റില്*. ഹരിയാനയിലെ പല്*വാല്* ജില്ലയിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്*ഥിനിയെ കഴിഞ്ഞ നവംബര്* 28മുതല്* കാണാതായിരുന്നു. കഴിഞ്ഞ ദിവസം പെണ്*കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്* ഇവിടെയുള്ള റെയില്* പാളത്തില്* നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മ ഇത് തിരിച്ചറിഞ്ഞതോടെയാണ് കേസില്* തുമ്പുണ്ടായത്.

    മകളെ കാണാതാകുന്നതിനു മുന്*പ് പിതാവിനൊപ്പം റെയില്*വേ പാളത്തില്* സമീപം നില്*ക്കുന്നതു കണ്ടതായി ഇവര്* പോലീസിനു മൊഴി നല്*കിയിരുന്നു. തുടര്*ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തുവന്നത്.

    മാനഭംഗശ്രമത്തിനിടെ മകള്* നടത്തിയ ചെറുത്തുനില്*പ്പില്* കൊല്ലപ്പെടുകയായിരുന്നു. പിന്നീട് പാളത്തിന് സമീപത്തുള്ള കുറ്റിക്കാട്ടില്* മൃതദേഹം ഉപേക്ഷിച്ചുവെന്നും ഇയാള്* പൊലീസിനോട് സമ്മതിച്ചു.





    Powered By WizardRSS - WizardRSS.com For Sale
Working...
X