അംബാല: സ്*കൂളില്* മൊബൈല്* ഫോണ്* ഉപയോഗിച്ചുവെന്ന സംശയത്തിന്റെ പേരില്* വിദ്യാര്*ഥിയെ അധ്യാപകര്* നഗ്നനാക്കി പരിശോധിച്ചു. ഹരിയാനയിലെ പത്രി ഗ്രാമത്തിലുള്ള സര്*ക്കാര്* സീനിയര്* സെക്കണ്ടറി സ്*കൂളില്* നിന്നാണ് സംഭവം റിപ്പോര്*ട്ട് ചെയ്തിരിക്കുന്നത്. പതിനൊന്നാം ക്ലാസ് വിദ്യാര്*ഥിയാണ് അപമാനിക്കപ്പെട്ടത്.
പ്രിന്*സിപ്പലിന് മുന്നില്* വച്ചാണ് അധ്യാപകര്* ചേര്*ന്ന് വിദ്യാര്*ഥിയെ നഗ്നനാക്കിയത്. എന്നാല്* ഇവര്*ക്ക് മൊബൈല്* കണ്ടെടുക്കാന്* കഴിഞ്ഞിട്ടുമില്ല. സംഭവത്തെക്കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്*ക്ക് പരാതി ലഭിച്ചിട്ടുണ്ട്.
സംഭവത്തിനു ശേഷം മാനസികമായി തകര്*ന്ന വിദ്യാര്*ത്ഥി സ്*കൂളില്* പോകാന്* വിസമ്മതിച്ചതിനെ തുടര്*ന്നാണ് മാതാപിതാക്കള്* വിവരം തിരക്കുകയും ഉദ്യോഗസ്ഥര്*ക്ക് പരാതി നല്*കുകയും ചെയ്തത്. എന്നാല്*, തന്റെ മുന്നില്* വച്ച് ഇത്തരമൊരു സംഭവം നടന്നിട്ടില്ല എന്നാണ് പ്രിന്*സിപ്പല്* പറയുന്നത്.
Powered By WizardRSS - WizardRSS.com For Sale